25
June 2021 - 3:42 am IST

Download Our Mobile App

Flash News
Archives

Kerala

sabarimala

മിഥുനമാസ പൂജകൾക്കായി ശബരിമല 14 ന് തുറക്കും 

Published:11 June 2021

കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്തു ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനമുണ്ടാകില്ല. നട തുറകുനാ 14 ന് പൂജകൾ ഒന്നുമില്ല.


പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താക്ഷേത്ര നട 14 ന് വൈകുനേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. 15 ന് ആണ് മിഥുനം. കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്തു ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനമുണ്ടാകില്ല. നട തുറകുനാ 14 ന് പൂജകൾ ഒന്നുമില്ല. മിഥുന മാസ പൂജയ്ക്ക് തുറക്കുന്ന നട 19 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.


വാർത്തകൾ

Sign up for Newsletter



top