23
June 2021 - 10:19 am IST

Download Our Mobile App

Flash News
Archives

Kerala

chief

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published:11 June 2021

ടിപിആർ പത്ത് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ഫലം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പോസിവിറ്റി നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിലും രോഗ വ്യാപനത്തിന്റെ തോതിലും കുറവ് വന്നിട്ടുണ്ട്. മരണനിരക്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് വന്നതായി അദ്ദേഹം പറഞ്ഞു. കേസുകൾ കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാൻ സമയം ആയിട്ടില്ല. ടിപിആർ പത്ത് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top