29
July 2021 - 2:51 pm IST

Download Our Mobile App

Flash News
Archives

Travel

Munnar

തി​രി​ച്ചു വ​രാ​നൊ​രു​ങ്ങി മൂ​ന്നാ​ർ

Published:11 June 2021

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ  ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​ന്നാ​റി​ൽ ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. നി​ല​വി​ലെ സ്ഥി​തി മ​റി​ക​ട​ക്കാ​ൻ ബാ​ങ്കി​ങ് മേ​ഖ​ല​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹാ​യം തേ​ടു​ക​യാ​ണ് ഇ​വ​ർ.

തൊ​ടു​പു​ഴ: പ​ഴ​യ​കാ​ലം തി​രി​കെ വ​രു​മോ എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ  ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​ന്നാ​റി​ൽ ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. നി​ല​വി​ലെ സ്ഥി​തി മ​റി​ക​ട​ക്കാ​ൻ ബാ​ങ്കി​ങ് മേ​ഖ​ല​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹാ​യം തേ​ടു​ക​യാ​ണ് ഇ​വ​ർ. 

ചെ​റു​കി​ട ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ർ പു​തി​യ സീ​സ​ൺ ഓ​ണ​ത്തി​നെ​ങ്കി​ലും സ​ജീ​വ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ രാ​ജ​മ​ല, മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ പോ​യി​ന്‍റ്, കു​ണ്ട​ള തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​ല്ലാം നി​ർ​ജീ​വ​മാ​യി. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​ട​ക​ൾ അ​ട​ച്ച് മ​റ്റ് തൊ​ഴി​ലു​ക​ൾ തേ​ടി​പ്പോ​യി. കു​ണ്ട​ള, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടു​ക​ളി​ൽ  സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്ന ബോ​ട്ടു​ക​ൾ ക​ര​യോ​ട് ചേ​ർ​ത്തി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ഡി​ടി​പി​സി, ഹൈ​ഡ​ൽ ടൂ​റി​സം എ​ന്നി​വ​യ്ക്ക് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ര​യാ​ടു​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ രാ​ജ​മ​ല​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. 

മൂ​ന്നാ​റി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ളും റി​സോ​ർ​ട്ടു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ചി​ല ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും മ​റ്റും കൊ​ടു​ത്ത് വ​രു​മ്പോ​ൾ മി​ച്ച​മൊ​ന്നു​മി​ല്ല. ഹോം​മെ​യ്ഡ് ചോ​ക്ലേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​റ്റു​പോ​കാ​തെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ടൂ​റി​സ്റ്റു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ഓ​ട്ടൊ ടാ​ക്‌​സി ഉ​ട​മ​ക​ളും ഗൈ​ഡു​ക​ളും നി​രാ​ശ​യി​ലാ​ണ്. ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന ദി​വ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ഓ​രോ​രു​ത്ത​രും.


വാർത്തകൾ

Sign up for Newsletter



top