29
July 2021 - 1:47 pm IST

Download Our Mobile App

Flash News
Archives

Analysis

Aviation

കാ​​ത്തി​​രി​​ക്ക​​ണം, വ്യോ​​മ​​യാ​​ന മേ​​ഖ​​ല

Published:11 June 2021

കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലെ പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ക്ക​ശ​മാ​യി തു​ട​രു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല​യെ രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ പാ​തി മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ളൂ.

മും​​ബൈ: കാ​​ര്യ​​ങ്ങ​​ൾ ഈ ​​നി​​ല​​യ്ക്കാ​​ണ് മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​തെ​​ങ്കി​​ൽ, ആ​​ഭ്യ​​ന്ത​​ര വ്യോ​​മ​​യാ​​ന മേ​​ഖ​​ല തി​​രി​​ച്ചെ​​ത്തു​​ക 2023 അ​​വ​​സാ​​നം മാ​​ത്ര​​മാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. രാ​​ജ്യ​​ത്തെ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ൾ അ​​വ​​സാ​​നി​​ക്കാ​​ൻ ഇ​​നി​​യും ര​​ണ്ട് വ​​ർ​​ഷ​​മെ​​ങ്കി​​ലും എ​​ടു​​ക്കു​​മെ​​ന്നാ​​ണ് റേ​​റ്റി​​ങ് ഏ​​ജ​​ൻ​​സി​​യാ​​യ ക്രി​​സി​​ലി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലെ പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ക്ക​ശ​മാ​യി തു​ട​രു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല​യെ രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന വി​മാ​ന യാ​ത്ര​ക്കാ​രു​ടെ പാ​തി മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ളൂ. 2021 ഫെ​ബ്രു​വ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2021 മെ​യ് മാ​സ​ത്തി​ൽ 50 ശ​ത​മാ​നം മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം.

എ​ന്നാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​ൽ​പ്പം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും എ​ല്ലാം ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല  തി​രി​ച്ചു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2023ൽ ​കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് എ​ത്തു​മ്പോ​ഴേ​ക്കും വ​രു​മാ​ന​ത്തി​ൽ 900 കോ​ടി​യു​ടെ ന​ഷ്ട​മാ​യി​രി​ക്കും ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​വു​ക.


വാർത്തകൾ

Sign up for Newsletter



top