29
July 2021 - 3:18 pm IST

Download Our Mobile App

Flash News
Archives

Football

Kerala Blasters, Kerala Blasters Foreign Players

ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍നി​ന്ന് വി​ദേ​ശ​താ​ര​ങ്ങ​ള്‍ ഔ​ട്ട്

Published:13 June 2021

വി​സെ​ന്‍റെ ഗോ​മ​സ്, ഹൂ​പ്പ​ര്‍, മ​റെ, ഫ​കു​ണ്ടോ പെ​രേ​ര, കോ​സ്റ്റ, കോ​നെ എ​ന്നി​വ​രോ​ടൊ​ക്കെ​യാ​ണ് ടീം ​യാ​ത്ര പ​റ​ഞ്ഞ​ത്. മ​റ്റൊ​രു വി​ദേ​ശ താ​ര​മാ​യ സി​ഡോ​ഞ്ച ക്ല​ബ് വി​ടു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു.

കൊച്ചി: ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ ക​ളി​ച്ച ഒ​രു വി​ദേ​ശ താ​ര​വും അ​ടു​ത്ത സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പം ഉ​ണ്ടാ​കി​ല്ല. ഇ​ന്ന് ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ളു​മാ​യി വേ​ര്‍പി​രി​യു​ക ആ​ണെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​റി​യി​ച്ചു. വി​സെ​ന്‍റെ ഗോ​മ​സ്, ഹൂ​പ്പ​ര്‍, മ​റെ, ഫ​കു​ണ്ടോ പെ​രേ​ര, കോ​സ്റ്റ, കോ​നെ എ​ന്നി​വ​രോ​ടൊ​ക്കെ​യാ​ണ് ടീം ​യാ​ത്ര പ​റ​ഞ്ഞ​ത്. മ​റ്റൊ​രു വി​ദേ​ശ താ​ര​മാ​യ സി​ഡോ​ഞ്ച ക്ല​ബ് വി​ടു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു.

ഫ​കു​ണ്ടോ പെ​രേ​ര ക്ല​ബ് വി​ടു​ന്ന​ത് മാ​ത്ര​മാ​കും ആ​രാ​ധ​ക​ര്‍ക്ക് വ​ലി​യ സ​ങ്ക​ടം ന​ല്‍കു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ലെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യു​രു​ന്നു പെ​രേ​ര. ജോ​ര്‍ദ​ന്‍ മ​റെ, വി​സെ​ന്‍റെ ഗോ​മ​സ് എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന കാ​ഴ്ച​വെ​ച്ചി​രു​ന്നു. പ്ര​തീ​ക്ഷ​യോ​ടെ എ​ത്തി​യ സ്‌​ട്രൈ​ക്ക​ര്‍ കാ​ള്‍ ഹൂ​പ്പ​ര്‍ അ​വ​സാ​ന കു​റ​ച്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ തി​ള​ങ്ങി എ​ങ്കി​ലും താ​ര​ത്തി​ന്‍റെ നി​ല​വാ​രം വെ​ച്ചു നോ​ക്കു​മ്പോ​ള്‍ ദ​യ​നീ​യ സീ​സ​ണാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണ്‍.സെ​ന്‍റ​ര്‍ ബാ​ക്ക് കൂ​ട്ടു​കെ​ട്ടു​ക​ളാ​യ ബ​കാ​രി കോ​നെ​യും കോ​സ്റ്റ​യും ആ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ദേ​ശ താ​ര​ങ്ങ​ളും ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. പു​തി​യ പ​രി​ശീ​ല​ക​ന്‍ വ​രു​ന്ന​തി​നാ​ലാ​ണ് പ​ഴ​യ താ​ര​ങ്ങ​ളെ ഒ​ക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് റി​ലീ​സ് ചെ​യ്ത​ത്. പു​തി​യ കോ​ച്ചി​ന്‍റെ ശൈ​ലി​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ദേ​ശ താ​ര​ങ്ങ​ളെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഉ​ട​ന്‍ ക​ണ്ടെ​ത്തും.


വാർത്തകൾ

Sign up for Newsletter



top