29
July 2021 - 2:57 pm IST

Download Our Mobile App

Flash News
Archives

Trends

shruthy-menon

ഗ്ലാമർ ലുക്കിൽ ശ്രുതി മേനോൻ; വിഡിയോ

Published:15 June 2021

ഏറ്റവും പുതിയ ഫോട്ടൊഷൂട്ടിൽ ബോളിവുഡ് നടിമാർക്കൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായാണ് ശ്രുതിയുടെ വരവ്.

നടിയായും അവതാരകയായും മോഡലായുമൊക്കെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി മേനോൻ. മുൻപൊരിക്കൽ ടോപ്‌ലെസ് ബ്രൈഡൽ മോഡലായി പോസ് ചെയ്ത് കോളിളക്കം സൃഷ്‌ടിച്ചിട്ടുമുണ്ട് ശ്രുതി. ഏറ്റവും പുതിയ ഫോട്ടൊഷൂട്ടിൽ ബോളിവുഡ് നടിമാർക്കൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായാണ് ശ്രുതിയുടെ വരവ്.

അൺബട്ടൺ ചെയ്ത കോട്ടും സ്യൂട്ടുമാണ് ശ്രുതിയുടെ വേഷം. പ്രത്യേകം ഫോട്ടൊഷൂട്ട് നടത്തിയാണ് ശ്രുതി ഈ ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ശ്രുതി നായികയായെത്തിയ കിസ്മത്ത് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top