29
July 2021 - 1:54 pm IST

Download Our Mobile App

Flash News
Archives

Crime

abuse

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ 

Published:15 June 2021

സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു.

ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിലിട്ട് പൂട്ടി പീഡിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. ലക്നൗവിലെ മാൻഡിയാവിലാണ് സംഭവം. ഇരയായ പെൺകുട്ടി രാവിലെ മാതാവിനോട് വഴക്കിട്ട് വീട്ടിൽ നിന്നും പോയിരുന്നു. ഓട്ടോ ഡ്രൈവർ ആയ മുഖ്യപ്രതി ഇക്രമുദ്ധീൻ  വഴിയിൽ വച്ച് പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തു വിളിച്ചു കൊണ്ട് പോവുകയായിരുന്നു.

തുടർന്ന് മാൻഡിയാവിലെ വീട്ടിൽ പൂട്ടിയിട്ട്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു.


വാർത്തകൾ

Sign up for Newsletter



top