29
July 2021 - 1:40 pm IST

Download Our Mobile App

Flash News
Archives

Gadget

New edition

വ​ണ്‍പ്ല​സ് നോ​ര്‍ഡ് സി​ഇ 5 ജി ​സ്മാ​ര്‍ട്ട്ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു

Published:15 June 2021

മ​റ്റ് വ​ണ്‍പ്ല​സ് ഫോ​ണു​ക​ള്‍ക്കു​ള്ള​തു പോ​ലെ സി​ഇ 5 ജി​ക്കും ര​ണ്ട് വ​ര്‍ഷ​ത്തെ സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​റ്റു​ക​ളും മൂ​ന്ന് വ​ര്‍ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ളും ല​ഭി​ക്കും. വ​ണ്‍പ്ല​സ് നോ​ര്‍ഡ് സി​ഇ 5 ജി ​ജൂ​ണ്‍ 16 ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ല്‍ ആ​മ​സോ​ണി​ലും വ​ണ്‍പ്ല​സ് ഡോ​ട്ട് ഇ​ന്നി​ലും ല​ഭ്യ​മാ​കും.

കൊ​ച്ചി: വ​ണ്‍പ്ല​സ് നോ​ര്‍ഡ് ശ്രേ​ണി​യി​ല്‍ പു​തി​യ പ​തി​പ്പ് സി​ഇ 5 ജി ​സ്മാ​ര്‍ട്ട്ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. 64 എം​പി ട്രി​പ്പി​ള്‍ ക്യാ​മ​റ സി​സ്റ്റം, 90 ഹെ​ര്‍ട്സ് ഫ്ലൂ​യി​ഡ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ, ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 750 ജി 5 ​ജി പ്രോ​സ​സ​ര്‍, വാ​ര്‍പ്പ് ചാ​ര്‍ജ് 30 ടി ​പ്ല​സ്, ഓ​ക്സി​ജ​ന്‍ ഒ​എ​സ് 11 എ​ന്നി​വ​യാ​ണ് പു​തി​യ ഫോ​ണി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍. 6 ജി​ബി റാ​മു​ള്ള ഫോ​ണി​ന് 22,999 രൂ​പ​യും 8 ജി​ബി റാ​മി​ന് 24,999 രൂ​പ​യും 12 ജി​ബി റാ​മി​ന്് 27,999 രൂ​പ​യു​മാ​ണ് വി​ല​ക​ള്‍. 

ചാ​ര്‍ക്കോ​ള്‍ ഇ​ങ്ക്, സി​ല്‍വ​ര്‍ റേ, ​ബ്ലൂ വോ​യി​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് നി​റ​ങ്ങ​ളി​ലാ​ണ് നോ​ര്‍ഡ് സി​ഇ വ​രു​ന്ന​ത്. മ​റ്റ് വ​ണ്‍പ്ല​സ് ഫോ​ണു​ക​ള്‍ക്കു​ള്ള​തു പോ​ലെ സി​ഇ 5 ജി​ക്കും ര​ണ്ട് വ​ര്‍ഷ​ത്തെ സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​റ്റു​ക​ളും മൂ​ന്ന് വ​ര്‍ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ളും ല​ഭി​ക്കും. വ​ണ്‍പ്ല​സ് നോ​ര്‍ഡ് സി​ഇ 5 ജി ​ജൂ​ണ്‍ 16 ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ല്‍ ആ​മ​സോ​ണി​ലും വ​ണ്‍പ്ല​സ് ഡോ​ട്ട് ഇ​ന്നി​ലും ല​ഭ്യ​മാ​കും. ലോ​ഞ്ച് ഓ​ഫ​റു​ക​ള്‍ക്കാ​യി വെ​ബ്സൈ​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക.

മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ ലോ​ക​വു​മാ​യി പ​ങ്കി​ടാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ അ​ടു​ത്ത ഘ​ട്ട​മാ​ണ് വ​ണ്‍പ്ല​സ് നോ​ര്‍ഡ് സി​ഇ 5 ജി. ​ഏ​തൊ​രു വി​ല വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​യ​തി​നേ​ക്കാ​ള്‍ മി​ക​ച്ച അ​നു​ഭ​വം ന​ല്‍കാ​ന്‍ നെ​വ​ര്‍ സെ​റ്റി​ല്‍ സ്പി​രി​റ്റ് ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന വ​ണ്‍പ്ല​സ് ഗു​ണ​നി​ല​വാ​രം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് മി​ക​ച്ച ദൈ​നം​ദി​ന അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന വ​ണ്‍പ്ല​സ് നോ​ര്‍ഡ് ഉ​ത്പ​ന്ന നി​ര​യി​ലെ ഏ​റ്റ​വും പു​തി​യ കൂ​ട്ടി​ച്ചേ​ര്‍ക്ക​ലാ​ണ് നോ​ര്‍ഡ് സി​ഇ-​വ​ണ്‍പ്ല​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ പീ​റ്റ് ലോ ​പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top