29
July 2021 - 2:56 pm IST

Download Our Mobile App

Flash News
Archives

Gulf

dead

ഗൾഫിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Published:16 June 2021

ബാർബർ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു. ആഫ്രിക്കൻ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു.


ഷാർജ; ഗൾഫിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.യുഎഇ ഷാർജ അബു ഷഗാരയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ (25) ആണ് കൊല്ലപ്പെട്ടത്. ബാർബർ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു. ആഫ്രിക്കൻ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. ഷാർജ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തുവെന്നും റിപ്പോർട്ട്.


വാർത്തകൾ

Sign up for Newsletter



top