29
July 2021 - 1:29 pm IST

Download Our Mobile App

Flash News
Archives

Crime

stab

പ്രണയാഭ്യർഥന നിരസിച്ചു; മലപ്പുറത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

Published:17 June 2021

വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ ചെങ്ങമനം സ്വദേശിയായ പ്രതി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിച്ച 13 വയസുള്ള സഹോദരി ദേവശ്രീയ്ക്കും കുത്തേറ്റു.

മലപ്പുറം: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളം സ്വദേശി ദൃശ്യ (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ ചെങ്ങമനം സ്വദേശിയായ പ്രതി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിച്ച 13 വയസുള്ള സഹോദരി ദേവശ്രീയ്ക്കും കുത്തേറ്റു.

ദേവശ്രീ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കടയും തീയിട്ടു നശിപ്പിച്ച നിലയിലാണ്. ഇന്നലെ രാത്രിയോടെയാണ് കടയ്ക്ക് തീയിട്ടത്. ആശുപത്രിയില്‍ തുടരുന്ന ദേവശ്രീയുടെ നില ഗുരുതരമല്ല.


വാർത്തകൾ

Sign up for Newsletter



top