29
July 2021 - 2:29 pm IST

Download Our Mobile App

Flash News
Archives

Market

Fuel price

ക്രൂ​ഡോ​യി​ൽ കു​തി​ക്കും, ഇ​ന്ധ​ന വി​ല​യും

Published:17 June 2021

ബ്രെ​ൻ​ഡ് ക്രൂ​ഡ് ഓ​യി​ൽ വി​ല 78-80 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് എം​കെ വെ​ൽ​ത്ത് മാ​നെ​ജ്മെ​ന്‍റ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. 68-70 യു​എ​സ് ഡോ​ള​റി​നു താ​ഴേ​ക്ക് വി​ല സ​മീ​പ​ഭാ​വി​യി​ൽ പോ​കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മും​ബൈ: ബ്രെ​ൻ​ഡ് ക്രൂ​ഡ് ഓ​യി​ൽ വി​ല 78-80 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് എം​കെ വെ​ൽ​ത്ത് മാ​നെ​ജ്മെ​ന്‍റ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. 68-70 യു​എ​സ് ഡോ​ള​റി​നു താ​ഴേ​ക്ക് വി​ല സ​മീ​പ​ഭാ​വി​യി​ൽ പോ​കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​ത് ഇ​ന്ത്യ​ൻ ഇ​ന്ധ​ന വി​പ​ണി​ക്ക് വ​ലി​യ ആ​ഘാ​ത​മാ​ണ്. വ​ലി​യ വി​ല ക​യ​റ്റ​മാ​വും ഇ​തു​മൂ​ലം ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​വു​ക. പ്ര​ധാ​ന ക​റ​ൻ​സി​ക​ൾ​ക്കെ​തി​രേ യു​എ​സ് ഡോ​ള​റി​ന്‍റെ ശ​ക്തി വ​ർ​ധി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല​ക്ക​യ​റ്റം പ​രി​മി​ത​പ്പെ​ട്ടേ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഇ​റാ​നി​ൽ നി​ന്നു​ള്ള വി​ത​ര​ണം വി​പ​ണി​യി​ൽ എ​ത്തി​യാ​ൽ മാ​ത്രം വി​ല കു​റ​യും. ആ​വ​ശ്യ​ക​ത ഉ​യ​രു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന എ​ണ്ണ വി​ല​യ്ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top