29
July 2021 - 1:28 pm IST

Download Our Mobile App

Flash News
Archives

Market

Jack fruit

വി​ല കു​തി​ച്ച് ച​ക്ക​യും

Published:18 June 2021

വ​രി​ക്ക​ച്ച​ക്ക​യു​ടെ സ്വാ​ദി​ൽ മ​യ​ങ്ങി​യ ത​മി​ഴ​ർ​ക്കാ​യി, കാ​ലി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ച​ര​ക്കു​ലോ​റി​ക​ളി​ൽ ച​ക്ക വാ​രി​ക്കൂ​ട്ടി കൊ​ണ്ടു​പോ​കു​ക​യാ​ണ്. പ്ലാ​വി​ൽ നി​ന്നു കൂ​ട്ട​ത്തോ​ടെ അ​ട​ത്തി​യ ച​ക്ക​ക​ൾ പാ​ത​യോ​ര വി​പ​ണി​യി​ൽ ത​മി​ഴ​ർ​ക്കാ​യി ലോ​ക്ഡൗ​ണി​ലും ഉ​ഷാ​റാ​ണ്.

കൊ​ച്ചി: ഒ​ന്നാം ലോ​ക്ഡൗ​ണി​നു ശേ​ഷം മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ ച​ക്ക തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും സ​ർ​വ​കാ​ല വി​ല​യോ​ടെ ച​ക്ക അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​ണ്. മ​ല​യാ​ളി​ക​ൾ ര​ണ്ടാം ലോ​ക്ഡൗ​ണി​ൽ ച​ക്ക​യെ ചേ​ർ​ത്തു​പി​ടി​ച്ച​പ്പോ​ൾ വ​ൻ വി​ല ന​ൽ​കി വാ​ങ്ങാ​ൻ ത​യാ​റാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ക​ച്ച​വ​ട​ക്കാ​ർ. 

വ​രി​ക്ക​ച്ച​ക്ക​യു​ടെ സ്വാ​ദി​ൽ മ​യ​ങ്ങി​യ ത​മി​ഴ​ർ​ക്കാ​യി, കാ​ലി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ച​ര​ക്കു​ലോ​റി​ക​ളി​ൽ ച​ക്ക വാ​രി​ക്കൂ​ട്ടി കൊ​ണ്ടു​പോ​കു​ക​യാ​ണ്. പ്ലാ​വി​ൽ നി​ന്നു കൂ​ട്ട​ത്തോ​ടെ അ​ട​ത്തി​യ ച​ക്ക​ക​ൾ പാ​ത​യോ​ര വി​പ​ണി​യി​ൽ ത​മി​ഴ​ർ​ക്കാ​യി ലോ​ക്ഡൗ​ണി​ലും ഉ​ഷാ​റാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​രി​ക്ക​ച്ച​ക്ക​യ്ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ന്നു​ണ്ട്. അ​തി​നെ​യും ക​ട​ത്തി​വെ​ട്ടു​ന്ന വി​ല​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ. അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഴു​ത്ത ചു​ള ഒ​ന്നി​ന് അ​ഞ്ച് രൂ​പ​യാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top