29
July 2021 - 2:44 pm IST

Download Our Mobile App

Flash News
Archives

Kollywood

sai-pallavi

മൈലാഞ്ചി മൊഞ്ചിൽ സായ് പല്ലവി; ചിത്രങ്ങൾ

Published:19 June 2021

ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് തരംഗമാകുന്നത്. മഞ്ഞയുടുപ്പ് ധരിച്ച് കൈയിൽ മൈലാഞ്ചിയിട്ടുള്ള ചിത്രമാണ് സായ് പല്ലവി ഷെയർ ചെയ്തിരിക്കുന്നത്. സിംപിൾ ലുക്കിലുള്ള സായ് പല്ലവിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ഡാൻസും അഭിനയവുമൊക്കെയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. സായ് പല്ലവി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് തരംഗമാകുന്നത്. മഞ്ഞയുടുപ്പ് ധരിച്ച് കൈയിൽ മൈലാഞ്ചിയിട്ടുള്ള ചിത്രമാണ് സായ് പല്ലവി ഷെയർ ചെയ്തിരിക്കുന്നത്. സിംപിൾ ലുക്കിലുള്ള സായ് പല്ലവിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

തനിക്ക് നന്നായി മെഹന്ദിയിടാൻ അറിയാം എന്ന്  ഇതിന് മുൻപേ സായ് പല്ലവി തെളിയിച്ചിരുന്നു. ഷൂട്ടിങ് സെറ്റിൽ വച്ച് കുട്ടികൾക്ക് മെഹന്ദി ഇടുന്ന വിഡിയോയും ചിത്രങ്ങളും സായ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.

റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പർവം ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. നാഗ ചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയിലും സായ് പല്ലവിയാണ് നായിക. നാനി നായകനാകുന്ന ശ്യാം സിംഗ ചിത്രത്തിലും സായ് പല്ലവിയാണ് നായിക.

 

 


വാർത്തകൾ

Sign up for Newsletter



top