29
July 2021 - 1:42 pm IST

Download Our Mobile App

Flash News
Archives

Updates

Kavach

ക​വ​ച് പേ​ഴ്സ​ണ​ൽ ലോ​ണു​മാ​യി എ​സ്ബി​ഐ

Published:19 June 2021

2021 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം കൊ​വി​ഡ് പോ​സി​റ്റീ​വാ​യ ശ​മ്പ​ള, ശ​മ്പ​ളേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ൾ, പെ​ൻ​ഷ​ൻ​കാ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​വാ​യ്പ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഈ​ട് ഇ​ല്ലാ​തെ​യാ​ണ് ഇ​വ ന​ൽ​കു​ന്ന​ത്. 8.5 ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്.

കൊ​ച്ചി: ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​നോ അ​തി​നു ശേ​ഷ​മോ കൊ​വി​ഡ് പോ​സി​റ്റീ​വ് ബാ​ധി​ച്ച​വ​ർ​ക്കു​ള്ള ക​വ​ച് പേ​ഴ്സ​ണ​ൽ ലോ​ണു​ക​ൾ​ക്ക് എ​സ്ബി​ഐ ശാ​ഖ​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാം. മു​ൻ​കൂ​ർ അ​നു​മ​തി​യു​ള്ള​വ​ർ​ക്ക് യോ​നോ ആ​പ്പ് വ​ഴി​യും ഈ ​വാ​യ്പ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. 25,000 രൂ​പ മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വാ​യ്പ. നി​ല​വി​ൽ വാ​യ്പ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​നു പു​റ​മേ​യാ​യി​രി​ക്കും ഈ ​ടേം വാ​യ്പ അ​നു​വ​ദി​ക്കു​ക. മൂ​ന്നു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം ഉ​ൾ​പ്പെ​ടെ 60 മാ​സ​ക്കാ​ലാ​വ​ധി​യാ​ണ് ഉ​ണ്ടാ​കു​ക.

2021 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം കൊ​വി​ഡ് പോ​സി​റ്റീ​വാ​യ ശ​മ്പ​ള, ശ​മ്പ​ളേ​ത​ര ഉ​പ​ഭോ​ക്താ​ക്ക​ൾ, പെ​ൻ​ഷ​ൻ​കാ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​വാ​യ്പ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഈ​ട് ഇ​ല്ലാ​തെ​യാ​ണ് ഇ​വ ന​ൽ​കു​ന്ന​ത്. 8.5 ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്. ഈ​ടി​ല്ലാ​ത്ത വാ​യ്പ​യ്ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കാ​ണി​ത്. അ​പേ​ക്ഷ​ക​ന്‍റെ ക്രെ​ഡി​റ്റ് സ്‌​കോ​റും തി​രി​ച്ച​ട​വ് ശേ​ഷി​യും വി​ല​യി​രു​ത്തി​യാ​ണ് ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കു​ക. ജൂ​ൺ 11 മു​ത​ൽ എ​സ്ബി​ഐ ക​വ​ച് വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഈ ​വാ​യ്പ ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൻ ബാ​ങ്കി​ൽ ഈ​ടൊ​ന്നും ത​ന്നെ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ഒ​പ്പം പ്രോ​സ​സി​ങ് ചാ​ർ​ജു​ക​ളോ, സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റോ തു​ട​ങ്ങി​യ അ​ധി​ക ചാ​ർ​ജു​ക​ളൊ​ന്നും ക​വ​ച് പേ​ഴ്സ​ണ​ൽ വാ​യ്പ​ക​ൾ​ക്കി​ല്ല. 

നേ​ര​ത്തെ, മാ​ർ​ച്ച് പാ​ദ​ത്തി​ൽ റെ​ക്കോ​ഡ് ലാ​ഭം കു​റി​ക്കാ​ൻ എ​സ്ബി​ഐ​ക്ക് സാ​ധി​ച്ചി​രു​ന്നു. 2020-21 അ​വ​സാ​ന പാ​ദം ബാ​ങ്കി​നെ അ​റ്റാ​ദാ​യം 80 ശ​ത​മാ​നം വ​ർ​ധി​ച്ച് 6,451 കോ​ടി രൂ​പ​യി​ലെ​ത്തി (883.09 ദ​ശ​ല​ക്ഷം ഡോ​ള​ർ). കൃ​ത്യം ഒ​രു വ​ർ​ഷം മു​മ്പ് ഇ​തേ കാ​ല​ത്ത് 3,581 കോ​ടി രൂ​പ​യാ​യി​രു​ന്നു എ​സ്ബി​ഐ​യു​ടെ അ​റ്റാ​ദാ​യം. വാ​യ്പാ ബാ​ധ്യ​ത​ക​ൾ കു​റ​ഞ്ഞ​തും ബാ​ങ്കി​ങ് മേ​ഖ​ല ഉ​ണ​ർ​ന്ന​തു​മാ​ണ് ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ എ​സ്ബി​ഐ​യെ തു​ണ​ച്ച​ത്. ജ​നു​വ​രി- മാ​ർ​ച്ച് കാ​ല​ഘ​ട്ട​ത്തി​ൽ ബാ​ങ്കി​ന്‍റെ മൊ​ത്തം ബാ​ധ്യ​ത 11,051 കോ​ടി രൂ​പ​യി​ലേ​ക്ക് ചു​രു​ങ്ങി. ഒ​രു വ​ർ​ഷം മു​മ്പ് ഇ​തേ കാ​ല​ത്ത് 13,495.1 കോ​ടി രൂ​പ​യാ​യി​രു​ന്നു ഇ​ത്. ബാ​ങ്കി​ന്‍റെ മൊ​ത്തം പ​ലി​ശ വ​രു​മാ​നം 19 ശ​ത​മാ​നം കൂ​ടി 27,067 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ൽ 22,766.9 കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ലി​ശ വ​രു​മാ​നം.


വാർത്തകൾ

Sign up for Newsletter



top