29
July 2021 - 2:40 pm IST

Download Our Mobile App

Flash News
Archives

Updates

Senior citizen

പു​തു​ത​രം​ഗ​മാ​യി സീ​നി​യ​ർ സി​റ്റി​സ​ൺ സേ​വി​ങ്‌​സ് സ്‌​കീം

Published:19 June 2021

പോ​സ്റ്റ് ഓ​ഫി​സി​ലോ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള ബാ​ങ്ക് ശാ​ഖ​ക​ളി​ലോ പ​ദ്ധ​തി​യു​ടെ അ​ക്കൗ​ണ്ട് തു​റ​ക്കാം. ഓ​രോ പാ​ദ​ത്തി​ലു​മാ​ണ് പ​ലി​ശ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​ക. 2021 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ദ​ത്തി​ലെ പ​ലി​ശ നി​ര​ക്ക് 7.4 ശ​ത​മാ​ന​മാ​ണ്.

കൊ​ച്ചി: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള സ​ർ​ക്കാ​ർ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സേ​വി​ങ്‌​സ് സ്‌​കീം കൂ​ടു​ത​ൽ നേ​ട്ട​മാ​കു​ന്നു. പോ​സ്റ്റ് ഓ​ഫി​സി​ലോ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള ബാ​ങ്ക് ശാ​ഖ​ക​ളി​ലോ പ​ദ്ധ​തി​യു​ടെ അ​ക്കൗ​ണ്ട് തു​റ​ക്കാം. ഓ​രോ പാ​ദ​ത്തി​ലു​മാ​ണ് പ​ലി​ശ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​ക. 2021 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ദ​ത്തി​ലെ പ​ലി​ശ നി​ര​ക്ക് 7.4 ശ​ത​മാ​ന​മാ​ണ്.

അ​പേ​ക്ഷ​ക​നു 60 വ​യ​സ് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​ക​ണം. വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടോ പ​ങ്കാ​ളി​യു​മാ​യി ചേ​ർ​ന്ന് ജോ​യി​ന്‍റ് അ​ക്കൗ​ണ്ടോ തു​ട​ങ്ങാം. പ​ങ്കാ​ളി ര​ണ്ടാ​മ​ത്തെ അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​റാ​യി​രി​ക്കും. ഇ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. റി​ട്ട​യ​ർ​മെ​ന്‍റ്, വൊ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ്, സൂ​പ്പ​ർ ആ​നു​വേ​ഷ​ൻ വ​ഴി​യു​ള്ള റി​ട്ട​യ​ർ​മെ​ന്‍റ് ക​ഴി​ഞ്ഞ​വ​രു​ടെ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. 60 വ​യ​സി​നു മു​മ്പോ 55 വ​യ​സി​നു ശേ​ഷ​മോ റി​ട്ട​യ​ർ ചെ​യ്ത​വ​ർ​ക്കും അ​ക്കൗ​ണ്ട് തു​ട​ങ്ങാം. പ്ര​തി​രോ​ധ വ​കു​പ്പി​ലു​ള്ള​വ​ർ​ക്ക് 50 വ​യ​സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​ക്കൗ​ണ്ട് തു​ട​ങ്ങാം. നോ​മി​നി​യെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റ്റി പു​തി​യ ആ​ളെ നി​ർ​ദേ​ശി​ക്കാം.

ചു​രു​ങ്ങി​യ​ത് 1000, അ​തി​ന്‍റെ ഗു​ണി​ത​ങ്ങ​ളോ ഇ​ട്ട് അ​ക്കൗ​ണ്ട് തു​ട​ങ്ങാം. പ​ര​മാ​വ​ധി നി​ക്ഷേ​പം 15 ല​ക്ഷം. ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം അ​ക്കൗ​ണ്ട് തു​ട​ങ്ങാം. പ​ക്ഷേ എ​ല്ലാ​ത്തി​ലും കൂ​ടി 15 ല​ക്ഷ​മേ ആ​കാ​വൂ. കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷം. നി​ക്ഷേ​പി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ പി​ൻ​വ​ലി​ക്കാ​ൻ പ​റ്റൂ. ര​ണ്ടു വ​ർ​ഷം തി​ക​യും മു​മ്പ് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ 1.5 ശ​ത​മാ​നം പി​ഴ ഈ​ടാ​ക്കും. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ണ് പി​ൻ​വ​ലി​ക്കു​ന്ന​തെ​ങ്കി​ൽ പി​ഴ ഒ​രു ശ​ത​മാ​ന​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top