29
July 2021 - 3:39 pm IST

Download Our Mobile App

Flash News
Archives

World

uae

യുഎഇയിൽ 1850 പേർക്ക് കൊവിഡ്

Published:20 June 2021

2,66,926 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 19,211 സജീവ കേസുകൾ രാജ്യത്ത് ഉണ്ട്. 14.40 വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. 


അബുദാബി:യുഎഇയിൽ 1850 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,12,029 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1826 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,91,061 ആയി. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1757 ആയി. 2,66,926 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 19,211 സജീവ കേസുകൾ രാജ്യത്ത് ഉണ്ട്. 14.40 വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. 
 


വാർത്തകൾ

Sign up for Newsletter



top