29
July 2021 - 2:32 pm IST

Download Our Mobile App

Flash News
Archives

World

air

ഗുവാങ്‌ഡോങ് പ്രവിശ്യയിൽ രോഗികളുടെ എണ്ണത്തിൽ വർധന; തെക്കൻ ചൈനയിൽ നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കി

Published:20 June 2021

ഇവർ വിമാനത്താവളത്തിലെ ഭക്ഷണശാലയിൽ ജീവനക്കാരിയാണ്. ഇതോടെ 460 വിമാനങ്ങൾ റദ്ദാക്കി. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാനും ഉത്തരവുണ്ട്.

ബെയ്‌ജിങ്‌; ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തെക്കൻ ചൈനയിൽ നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കി. ഗുവാങ്‌ഡോങ് പ്രവിശ്യയിൽ രോഗികളുടെ എണ്ണം വർധിപ്പിച്ചതോടെയാണ് നടപടി. നഗരത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചിട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെ ആറ് കേസുകളാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചത്. ഇതിലൊരു സ്ത്രീക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചെന്നും റിപോർട്ടുകൾ. ഇവർ വിമാനത്താവളത്തിലെ ഭക്ഷണശാലയിൽ ജീവനക്കാരിയാണ്. ഇതോടെ 460 വിമാനങ്ങൾ റദ്ദാക്കി. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാനും ഉത്തരവുണ്ട്.


വാർത്തകൾ

Sign up for Newsletter



top