29
July 2021 - 2:32 pm IST

Download Our Mobile App

Flash News
Archives

Kerala

കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി അന്തരിച്ചു

Published:21 June 2021

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള വസതിയിലായിരുന്നു അന്ത്യം

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എന്‍.കെ.മുഹമ്മദ് മൗലവി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള വസതിയിലായിരുന്നു അന്ത്യം. കബറടക്കം  മലപ്പുറം കടൂപുറം ജുമാ മസ്ജിജ് കബര്‍സ്ഥാനില്‍ നടന്നു.

എന്‍.കെ.മുഹമ്മദ് മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. അര നൂറ്റാണ്ടിലേറെ പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു


വാർത്തകൾ

Sign up for Newsletter



top