29
July 2021 - 2:59 pm IST

Download Our Mobile App

Flash News
Archives

Kollywood

poster

തോക്കെടുത്ത് വിജയ്; തരംഗമായി ബീസ്റ്റ് ഫസ്റ്റ്ലുക്ക്

Published:21 June 2021

ബീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ഇത് ഒരു ആക്ഷൻ ചിത്രമായിരിക്കും.

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ദളപതി 65 ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ബീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ഇത് ഒരു ആക്ഷൻ ചിത്രമായിരിക്കും. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

അനിരുദ്ധ് രവിചന്ദര്‍ ആണ്  സംഗീത സംവിധായകൻ. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top