29
July 2021 - 3:22 pm IST

Download Our Mobile App

Flash News
Archives

Updates

SBI, Deposit Machine, ATM

ഡെ​പ്പോ​സി​റ്റ് മെ​ഷീ​ൻ ഇ​നി പ​ണം ന​ൽ​കി​ല്ല

Published:22 June 2021

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ ത​ട്ടി​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. നി​ക്ഷേ​പി​ക്കാ​നും പ​ണം പി​ൻ​വ​ലി​ക്കാ​നും സൗ​ക​ര്യ​മു​ള്ള എ​ടി​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളു​ണ്ട്

ന്യൂ​ഡ​ൽ​ഹി: എ​സ്ബി​ഐ​യു​ടെ  ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ നി​ന്ന് ഇ​നി മു​ത​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ആ​കി​ല്ല. ഈ ​സൗ​ക​ര്യം ബാ​ങ്ക് മ​ര​വി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ ത​ട്ടി​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

നി​ക്ഷേ​പി​ക്കാ​നും പ​ണം പി​ൻ​വ​ലി​ക്കാ​നും സൗ​ക​ര്യ​മു​ള്ള എ​ടി​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളു​ണ്ട്. ഇ​വ​യി​ൽ പ​ല​യി​ട​ത്തും ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. പ്ര​ശ്‌​നം പ​ഠി​ച്ച് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ബി​ഐ​യു​ടെ ഐ​ടി വി​ഭാ​ഗം.


വാർത്തകൾ

Sign up for Newsletter



top