29
July 2021 - 2:06 pm IST

Download Our Mobile App

Flash News
Archives

Market

gold

സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂടി

Published:22 June 2021

മൂന്ന് ആഴ്ച്ചയ്ക്ക് ഇടയിൽ പവന്റെ വിലയിൽ 1840 രൂപയുടെ കുറവാണുണ്ടായത്. 36,880 രൂപയായിരുന്നു ഈ മാസം ആദ്യം സ്വർണത്തിന്റെ വില.


കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂടി. തുടർച്ചയായ ഇടിവുകൾക്ക് ശേഷമാണ് വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായത്. ഗ്രാമിന് 20 രൂപയും പവന്  160 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4410 രൂപയും ഒരു പവൻ സ്വർണത്തിന് 35,280 രൂപയുമായി. കഴിഞ്ഞ ദിവസം 35,120 രൂപയായിരുന്നു പവന്റെ വില. മൂന്ന് ആഴ്ച്ചയ്ക്ക് ഇടയിൽ പവന്റെ വിലയിൽ 1840 രൂപയുടെ കുറവാണുണ്ടായത്. 36,880 രൂപയായിരുന്നു ഈ മാസം ആദ്യം സ്വർണത്തിന്റെ വില.


വാർത്തകൾ

Sign up for Newsletter



top