29
July 2021 - 2:58 pm IST

Download Our Mobile App

Flash News
Archives

National

dam

മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഇനിയും ഉയർത്തണമെന്ന് തമിഴ്നാട് സർക്കാർ

Published:22 June 2021

ഇതിനായി അണക്കെട്ട് കൂടുതൽ ശക്തിപ്പെടുത്തണമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരളം ഉൾപ്പെടെ സഹായിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 


ചെന്നൈ; മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഇനിയും ഉയർത്തണമെന്ന് തമിഴ്നാട് സർക്കാർ. അണക്കെട്ട്  കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിഷയത്തിൽ കേന്ദ്രം ഇടപെടൽ തേടിയിരിക്കുകയാണ്. മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട് സർക്കാർ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിനായി അണക്കെട്ട് കൂടുതൽ ശക്തിപ്പെടുത്തണമെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരളം ഉൾപ്പെടെ സഹായിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 


വാർത്തകൾ

Sign up for Newsletter



top