29
July 2021 - 1:49 pm IST

Download Our Mobile App

Flash News
Archives

World

uae

യുഎഇയിൽ 2167 പേർക്ക് കൊവിഡ്

Published:22 June 2021

കൊവിഡ് മൂലം നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1767 ആയി. ജനുവരിയിൽ നാലായിരത്തിന് അടുത്ത ഉണ്ടായിരുന്ന കൊവിഡ് കേസുകൾ ജൂണിലാണ് രണ്ടായിരമായി കുറഞ്ഞത്.


അബുദാബി: യുഎഇയിൽ 2167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഈതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,16,160 ആയി. കൊവിഡിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 2102 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,95,086 ആയി.

കൊവിഡ് മൂലം നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1767 ആയി. ജനുവരിയിൽ നാലായിരത്തിന് അടുത്ത ഉണ്ടായിരുന്ന കൊവിഡ് കേസുകൾ ജൂണിലാണ് രണ്ടായിരമായി കുറഞ്ഞത്. 2,74,675 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 14.5 മില്യൺ വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. 
 


വാർത്തകൾ

Sign up for Newsletter



top