29
July 2021 - 3:04 pm IST

Download Our Mobile App

Flash News
Archives

Kerala

bank

വ്യഴാഴ്ച്ച മുതൽ നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം; പുതുക്കിയ മാർഗനിദേശം ഇങ്ങനെ 

Published:22 June 2021

ടിപിആർ 24 വരെ ഉള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അന്തർജില്ലാ യാത്രകൾക്ക് പ്രത്യേക നിയന്ത്രണമില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. വ്യഴാഴ്ച്ച മുതലാണ് പുനഃക്രമീകരണം. ചൊവ്വ,വ്യാഴം ദിവസങ്ങളിലും ഇനി ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ടിപിആർ 16 വരെ ഉള്ളയിടങ്ങളിൽ 50 ശതമാനം സർക്കാർ ജീവനക്കാരെ അനുവദിക്കും. ടിപിആർ 24 വരെ ഉള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. അന്തർജില്ലാ യാത്രകൾക്ക് പ്രത്യേക നിയന്ത്രണമില്ല.

ടിവി സീരിയൽ ഇൻഡോർ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിക്കും. ആരാധനലയങ്ങൾ തുറക്കാനും തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾക്ക് അനുമതി. ടൂറിസം കേന്ദ്രങ്ങൾക്കും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top