29
July 2021 - 1:31 pm IST

Download Our Mobile App

Flash News
Archives

Kerala

Protest, Kerala Forest

വനം കൊള്ളക്കെതിരെ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

Published:22 June 2021

ദൗത്യസേന ജില്ലാ അധ്യക്ഷൻ പി.കെ രതീഷ് കുമാർ ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി ജോർജ്  ഉദ്ഘാടനം ചെയ്തു.

കോട്ടയം: പരിസ്ഥിതി സംരക്ഷണ ദൗത്യസേന കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനം കൊള്ളക്കെതിരെ കോട്ടയം ജില്ല വനം വന്യജീവി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. ദൗത്യസേന ജില്ലാ അധ്യക്ഷൻ പി.കെ രതീഷ് കുമാർ ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി ജോർജ്  ഉദ്ഘാടനം ചെയ്തു.

സംസ്‌ഥാന അധ്യക്ഷൻ വിജീഷ് നേടുമ്പരക്കാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ മന്മഥൻ വയലാർ, വൈസ് പ്രസിഡന്റ് ഷാജി മുഹമ്മദ് വൈക്കം, അഭിജിത് കോട്ടയം, അഖിൽ തലയാഴം,   ജയചന്ദ്രൻ ഏറ്റുമാനൂർ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾ

Sign up for Newsletter



top