29
July 2021 - 2:37 pm IST

Download Our Mobile App

Flash News
Archives

Market

gold

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

Published:23 June 2021

35,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ മൂന്നിന് ഈ മാസത്തെ ഉയർന്ന തുകയായ 36,960 രൂപയും രേഖപ്പെടുത്തി.

 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 35,280 രൂപയും. ഗ്രാമിന് 4410 രൂപയുമാണ് വില. തിങ്കളാഴ്ച്ച 35,120 രൂപയായിരുന്നു ഒരു പവന്റെ വില. ചൊവ്വാഴ്ച്ച 160 രൂപ കൂടി 35,280 രൂപയിലെത്തി. ജൂൺ മാസത്തിലെ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു.  35,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ മൂന്നിന് ഈ മാസത്തെ ഉയർന്ന തുകയായ 36,960 രൂപയും രേഖപ്പെടുത്തി.


വാർത്തകൾ

Sign up for Newsletter



top