29
July 2021 - 3:27 pm IST

Download Our Mobile App

Flash News
Archives

Crime

dhanya

ഇടുക്കിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Published:23 June 2021

ആത്മഹത്യ പ്രേരണ,ഗാർഹികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.


ഇടുക്കി: ഇടുക്കി അയ്യപ്പൻകോവിലിൽ മൂന്ന് മാസം മുൻപ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻകോവിൽ സ്വദേശി അമലിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്  നിഗമനം. ആത്മഹത്യ പ്രേരണ,ഗാർഹികപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.


വാർത്തകൾ

Sign up for Newsletter



top