29
July 2021 - 2:34 pm IST

Download Our Mobile App

Flash News
Archives

Cricket

Buckden Cricket Club, Falcon XI, BCC, Buckden Cricket Club

ടീ​മി​ലെ പ​ത്ത് പേ​ര്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്ത്, ആ​കെ നേ​ടി​യ​ത് 2 റ​ണ്‍സ്; 258 റ​ണ്‍സി​ന്‍റെ തോ​ല്‍വി വ​ഴ​ങ്ങി ഒ​രു ടീം

Published:24 June 2021

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫാ​ല്‍ക്ക​ണ്‍സ് 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 260 റ​ണ്‍സ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങി​ല്‍ ബ​ക്ക്ഡ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ ഒ​രു ബാ​റ്റ്‌​സ്മാ​ന്‍ പോ​ലും റ​ണ്ണെ​ടു​ത്തി​ല്ല

ല​ണ്ട​ന്‍: ഇ​ങ്ങ​നെ​യു​മു​ണ്ടോ ഒ​രു നാ​ണ​ക്കേ​ട്. പ്രൊ​ഫ​ഷ​ണ​ല്‍ ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​രു ടീ​മും ഇ​ത് വ​രെ ഇ​ത് പോ​ലൊ​രു തോ​ല്‍വി​യേ​റ്റ് വാ​ങ്ങി​യി​ട്ടി​ല്ല. ഒ​രു ടീ​മി​ലെ പ​ത്ത് ക​ളി​ക്കാ​രും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​വു​ക. എ​ക്‌​സ്ട്രാ​യി​ലൂ​ടെ കി​ട്ടി​യ ര​ണ്ട് റ​ണ്‍സ് മാ​ത്രം സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍. 261 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന് ഇ​റ​ങ്ങി ര​ണ്ട് റ​ണ്ണി​ന് പു​റ​ത്താ​യ​പ്പോ​ള്‍ കാ​ത്തി​രു​ന്ന​ത് 258 റ​ണ്‍സി​ന്‍റെ തോ​ല്‍വി!

 ഇം​ഗ്ല​ണ്ടി​ലെ കൗ​ണ്ടി ക്ല​ബ്ബാ​യ ബ​ക്ക്ഡ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബ്ബാ​ണ് ഈ ​നാ​ണ​ക്കേ​ടി​ന്‍റെ തോ​ല്‍വി​യേ​റ്റ് വാ​ങ്ങി​യ​ത്. ഹ​ണ്ടി​ങ്ഡ​ണ്‍ കൗ​ണ്ടി ലീ​ഗി​ല്‍ ഫാ​ല്‍ക്ക​ണ്‍സി​നെ​തി​രെ​യാ​യി​രു​ന്നു മ​ത്സ​രം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫാ​ല്‍ക്ക​ണ്‍സ് 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 260 റ​ണ്‍സ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങി​ല്‍ ബ​ക്ക്ഡ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ ഒ​രു ബാ​റ്റ്‌​സ്മാ​ന്‍ പോ​ലും റ​ണ്ണെ​ടു​ത്തി​ല്ല. ര​ണ്ട് എ​ക്‌​സ്ട്രാ​സ് കി​ട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ സ്‌​കോ​ര്‍ ബോ​ര്‍ഡ് ശൂ​ന്യ​മാ​യേ​നെ.

 ര​ണ്ടാം നി​ര ടീ​മു​മാ​യി ഇ​റ​ങ്ങേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യും ദ​യ​നീ​യ തോ​ല്‍വി വ​ഴ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്ന് ബ​ക്ക്ഡ​ന്‍ ക്യാ​പ്റ്റ​ന്‍ ജോ​യ​ല്‍ ക്രി​സ്ച്ച​ന​ര്‍ ബി​ബി​സി സ്പോ​ര്‍ടി​സി​നോ​ട് പ​റ​ഞ്ഞു. 
  'ടീ​മി​ലെ 15 ക​ളി​ക്കാ​ര്‍ക്ക് പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. പ​രി​ക്കും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളു​മാ​ണ് വി​ന​യാ​യ​ത്,' ക്രി​സ്ച്ച​ന​ര്‍ വ്യ​ക്ത​മാ​ക്കി.
   നാ​ലോ​വ​ര്‍ എ​റി​ഞ്ഞ് ആ​റ് വി​ക്ക​റ്റ് പി​ഴു​ത അ​മ​ന്‍ ദീ​പ് സി​ങാ​ണ് ബ​ക്ക്ഡ​നെ നാ​ണ​ക്കേ​ടി​ലാ​ക്കി​യ​ത്.-


വാർത്തകൾ

Sign up for Newsletter



top