29
July 2021 - 2:52 pm IST

Download Our Mobile App

Flash News
Archives

Market

Betel, Business News, Market

ക​യ​റ്റു​മ​തി ഇ​ല്ല, വെ​റ്റി​ല​യ്ക്ക് ദോ​ഷ​കാ​ലം

Published:24 June 2021

വി​ള​വെ​ടു​ക്കാ​റാ​യ വെ​റ്റി​ല ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ പ​റി​ച്ച് ഒ​ഴി​വാ​ക്കു​ക​യാ​ണ്. തി​രൂ​ർ വെ​റ്റി​ല​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ സ​ന്തോ​ഷി​ച്ചി​രു​ന്നു. 

മ​ല​പ്പു​റം: വെ​റ്റി​ല​യ്ക്ക് ക​യ​റ്റു​മ​തി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ലോ​ക്ഡൗ​ൺ കാ​ല​ത്ത് വെ​റ്റി​ല ക​യ​റ്റി​പ്പോ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ പ്ര​യാ​സ​ത്തി​ലാ​യ​ത്. വി​ള​വെ​ടു​ക്കാ​റാ​യ വെ​റ്റി​ല ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ പ​റി​ച്ച് ഒ​ഴി​വാ​ക്കു​ക​യാ​ണ്. തി​രൂ​ർ വെ​റ്റി​ല​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ സ​ന്തോ​ഷി​ച്ചി​രു​ന്നു. 

ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് മി​ക്ക​വ​രും കൃ​ഷി തു​ട​ങ്ങി​യ​ത്. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യാ​ണ് തി​രൂ​ർ വെ​റ്റി​ല​യു​ടെ ഒ​രു മാ​ർ​ക്ക​റ്റ്. മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ൾ കൂ​ടാ​തെ  പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് തി​രൂ​ർ വെ​റ്റി​ല പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് തി​രൂ​രി​ന്‍റെ വെ​റ്റി​ല കൃ​ഷി ഏ​റെ പ്ര​തി​ന്ധി​യി​ലാ​ണ്. തി​രൂ​രി​ലെ വി​വി​ധ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വെ​റ്റി​ല ന​ഗ​ര​ത്തി​ലെ പാ​ൻ ബ​സാ​റി​ലെ​ത്തി​ച്ചാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top