29
July 2021 - 2:46 pm IST

Download Our Mobile App

Flash News
Archives

Kerala

veena

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ  ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി

Published:24 June 2021

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്ന ഒരു സംഭവങ്ങളും അംഗീകരിക്കില്ല. 

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ  ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രതിയെ സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ഡ്യൂട്ടിക്ക് ഇടയിൽ ഡോ.രാഹുലിനെ മർദ്ദിച്ചത് അങ്ങേയറ്റം അപലപനീയമാണ്. രാഹുലിന്റെ വിഷമം മനസിലാകുന്നുവെന്നും അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്ന ഒരു സംഭവങ്ങളും അംഗീകരിക്കില്ല. 


വാർത്തകൾ

Sign up for Newsletter



top