29
July 2021 - 1:22 pm IST

Download Our Mobile App

Flash News
Archives

Market

gold

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Published:24 June 2021

ജൂൺ മൂന്നിന് ഇത് 36,960 രൂപയായി വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മൂന്ന് ആഴ്ചയ്ക്ക് ഇടയിൽ സ്വർണത്തിന് 1700 രൂപ കുറഞ്ഞു.


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞു ഒരു പവൻ സ്വർണത്തിന്റെ വില 35,200 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില താഴുന്ന കാഴ്ചയാണ് കാണുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ മൂന്നിന് ഇത് 36,960 രൂപയായി വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മൂന്ന് ആഴ്ചയ്ക്ക് ഇടയിൽ സ്വർണത്തിന് 1700 രൂപ കുറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top