Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:08 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

udf

സംഘ പരിവാര്‍ നീക്കം,വര്‍ഗ്ഗീയകലാപം സൃഷ്ടിക്കൽ; യുഡിഎഫ്

Published:02 December 2021

തലശ്ശേരിയില്‍  ബിജെപി നേതാവിന്‍റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യം ബോധപൂര്‍വം വര്‍ഗ്ഗീയകലാപം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി

കണ്ണൂര്‍: കണ്ണൂർ  ജില്ലയിൽ സമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുകയും സമുദായങ്ങള്‍ക്കിടയില്‍  മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്- ബിജെപി കുതന്ത്രത്തെയും  പ്രോത്സാഹിപ്പിക്കാൻ   കഴിയില്ലെന്നും   അവരെ പരിപോഷിപ്പിക്കുന്ന  പൊലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് ജില്ലാ നേതൃത്വ  യോഗം അഭിപ്രായപ്പെട്ടു.

തലശ്ശേരിയില്‍  ബിജെപി നേതാവിന്‍റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യം ബോധപൂര്‍വം വര്‍ഗ്ഗീയകലാപം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി. ചെയര്‍മാന്‍ പി ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സതീശന്‍ പാച്ചേനി, വി എ നാരായണന്‍, എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top