Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 8:16 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Bollywood

Salman Khan, Bollywood news, movie news, latest news, breaking

നടൻ സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു

Published:26 December 2021

പനവേലിലുള്ള ഫാം ഹൗസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പാമ്പ് കടിയേറ്റ ഉടൻ നടനെ മുംബൈയിലെ കാമോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു. പനവേലിലുള്ള ഫാം ഹൗസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പാമ്പ് കടിയേറ്റ ഉടൻ നടനെ മുംബൈയിലെ കാമോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച്ച രാവിലെ ഡിസ്ചാർജ് ചെയ്തു.

വിഷ പാമ്പല്ലാത്തതിനാലാണ് സല്‍മാനെ ചികിത്സയ്ക്ക് ശേഷം ഡിസ് ചാർജ് ചെയ്ത് മടക്കി അയച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസ്ചാര്‍ജായ ശേഷം താരം ഫാംഹൗസിലേക്ക് തന്നെയാണ് മടങ്ങിയത്. നാളെ സല്‍മാന്‍ ഖാൻ്റെ ജന്മദിനമാണ്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top