Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:32 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Wellness

Coconut Oil, Plague, Tooth, health tips, Health

വെളിച്ചെണ്ണയുണ്ടോ ? പല്ലുകളിലെ കറ കളയാം; മനസ് തുറന്ന് ചിരിക്കാം ആത്മവിശ്വാസത്തോടെ

Published:09 January 2022

ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക. ദിവസവും ഇത് ചെയ്താൽ വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കും ഇത് മൂലം പല്ലിലെ കറയും ഇല്ലാതെയാവും

മനസ് തുറന്ന് ചിരിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത് എന്നാൽ പല്ലുകളിലെ കറ ഇതിനൊരു തടസ്സമാകാറുണ്ട്. പലരുടെയും ആത്മവിശ്വാസം തകർക്കുന്ന ഒന്നാണ് പല്ലുകളിലെ കറ. എങ്കിൽ അങ്ങനെയുള്ളവർക്കായി വീട്ടിൽ പരീക്ഷിക്കാവുന്ന ചെറിയ ടിപിസ് ഇതാ.

ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക. ദിവസവും ഇത് ചെയ്താൽ വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കും ഇത് മൂലം പല്ലിലെ കറയും ഇല്ലാതെയാവും. അതുപോലെതന്നെ ദിവസവും കിടക്കുന്നതിനു മുൻപ് ഓറഞ്ച് തൊലി ഉപയോഗിച്ച്‌ 15 മിനിറ്റ് നേരം പല്ലില്‍ മസാജ് ചെയ്യുന്നതും പല്ലിലെ കറ കളയാൻ സഹായം ആകും. എന്നാൽ ഇപ്പൊ തന്നെ പരീക്ഷിച്ചു നോക്കുകയല്ലേ...


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top