Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
02
July 2022 - 8:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

pneumonia, Lata mankeshkar, Entertainment, Latest news

കൊവിഡിന് പിന്നാലെ ന്യുമോണിയയും; ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരും

Published:15 January 2022

ഐസിയുവില്‍ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു. ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന് കൊവിഡിന് പിന്നാലെ ന്യുമോണിയയും സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചത്.  ഐസിയുവില്‍ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു. ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.

നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നഖിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം ഉൾപ്പടെ നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004 ലെ വീര്‍ സാറ എന്ന ചിത്രത്തിലെ ഗാനമാണ് ഗായിക ഏറ്റവുമൊടുവിൽ പാടിയത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top