കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:17 January 2022
അടുത്ത ജന്മത്തില് എങ്കിലും തനിക്ക് അദ്ദേഹത്തിന്റെ ഭാര്യയാകണം എന്ന് അനുശ്രീ . തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് സൂര്യ. അദ്ദേഹത്തോട് തനിക്ക് പ്രണയം ആയിരുന്നു് അനുശ്രീയുടെ വെളിപ്പെടുത്തല്‍.
അടുത്ത ജന്മത്തില് തനിക്ക് ജ്യോതികയായി ജനിക്കണം എന്നും താരം അടുത്തിടെ ഒരു ആഭിമുഖത്തില്‍ വ്യക്തമാക്കി.
തനിനാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ അനുശ്രീ ഇപ്പോള്‍ ട്രാക്ക് മാറി പിടിക്കാനുള്ള ശ്രമത്തിലാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നതിനിടെയാണ് അഭിമുഖം വൈറലായി മാറിയിരിക്കുന്നത്