Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 2:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

Earthquake, Jakarta, World News

ഇന്തോനേഷ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

Published:22 January 2022

ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ ദുരിതാശ്വാസ ഏജൻസികൾക്ക് നിർദേശം നൽകിയതായി ദുരന്തനിവാരണ വിഭാഗം തലവൻ ജെഫ്സ് ലിൻഡ അറിയിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസിയിൽ ശക്തിയേറിയ ഭൂചലനം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.  ജക്കാർത്ത സമയം രാവിലെ 9.26ന് തലോട് ജില്ലയിലെ മെലോൻഗുവാൻ പട്ടണത്തിന് തെക്ക് കിഴക്ക് 39 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. കടലിനടിയിൽ 12 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.     

ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ ദുരിതാശ്വാസ ഏജൻസികൾക്ക് നിർദേശം നൽകിയതായി ദുരന്തനിവാരണ വിഭാഗം തലവൻ ജെഫ്സ് ലിൻഡ അറിയിച്ചു.അതേസമയം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top