Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 9:47 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

Abu Dhabi, Ballistic Missiles, world news

വീണ്ടും ഹൂതി ആക്രമണം: പ്രധിരോധിച്ച് സൗദിയും യുഎഇയും

Published:24 January 2022

പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഏ​താ​ണ്ട് ഒ​രേ​സ​മ​യ​ത്ത് ത​ന്നെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ബു​ദാ​ബി: യു​എ​ഇ, സൗ​ദി അ​റേ​ബ്യ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. അ​ബു​ദാ​ബി​യെ ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ ര​ണ്ടു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ത​ക​ർ​ത്തു​വെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ബു​ദാ​ബി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വീ​ണു. സൗ​ദി ല​ക്ഷ്യ​മാ​ക്കി​യ ആ​ക്ര​മ​ണം ത​ക​ർ​ത്തു​വെ​ന്ന് സ​ഖ്യ​സേ​ന​യും അ​റി​യി​ച്ചു.

പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഏ​താ​ണ്ട് ഒ​രേ​സ​മ​യ​ത്ത് ത​ന്നെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ടു പ്ര​വാ​സി​ക​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു​എ​ഇ​യെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സൗ​ദി സ​ഖ്യ​സേ​ന ഹൂ​തി വി​മ​ത​ർ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top