Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
October 2022 - 10:20 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Bhopal

ഭോപ്പാലിൽ അതികഠിനമായ ചൂട്

Published:02 March 2022

ഭോപ്പാലിലെ കുറഞ്ഞ തപനില 10 ഡിഗ്രിയിൽ നിന്ന് 19 ഡിഗ്രി സെൽഷ്യസായി വർദ്ധിക്കുന്നു.

ഭോപ്പാൽ: ഫെബ്രുവരി രണ്ടാം പകുതിയോടെ ഭോപ്പാലിലെ കുറഞ്ഞ താപനില നിരന്തരം  ഇരട്ടിയായി തുടരുന്നു.ഇത് വരാനിരിക്കുന്ന കഠിനമായ വേനലിനെയാണ് സൂചിപ്പിക്കുന്നത്. നഗരത്തിലെ രാത്രിയിലെ താപനില പതിനഞ്ച് ഡിഗ്രി സെൽഷ്യസിലും പകൽ താപനില 30 ഡിഗ്രി സെൽഷ്യസിലും ഉയർന്നു.

ഫെബ്രുവരിയിൽ സാധാരണ  ശരാശരി കൂടിയ തപനില 25 ഡിഗ്രിയാണ്, അതേസമയം ഭോപ്പാലിലെ കുറഞ്ഞ തപനില 10 ഡിഗ്രിയിൽ നിന്ന് 19 ഡിഗ്രി സെൽഷ്യസായി വർദ്ധിക്കുന്നു. ഭോപ്പാലിൽ ചൊവ്വാഴ്ച പകൽ താപനില 29 ആയി രേഖപ്പെടുത്തി സാധാരണ മാർക്കിനെക്കാൾ രണ്ട് ഡിഗ്രി കുറവ്,  രാത്രി താപനില 14.0 ഡിഗ്രി സെൽഷ്യസായിരുന്നു സാധാരണ മാർക്കിനേക്കാൾ ഒരു ഡിഗ്രി കുറവ്. മൂന്ന് മാസത്തിന് ശേഷമാണ് കാലാവസ്ഥയിലെ വ്യതിയാനത്തിൽ ഈ മാറ്റം വരുന്നത്.

അടുത്ത ദിവസ‌ങ്ങളിൽ ഒറീസയിലും സമീപ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ‍്യത ഉണ്ടന്ന് കാലാവസ്ഥവകുപ്പ് പറഞ്ഞു.കിഴക്കൻ മധ‍്യപ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ടെക്കിലും ഭോപ്പാലിലെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും കാലാവസ്ഥവകുപ്പ് പറഞ്ഞു.

Tags :


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top