Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:26 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bhopal

Bhopal, BJP, Uma Bharti, Viral Video

മദ്യം നിരോധിക്കുക...!!! മ​ദ്യശാലകൾക്കുനേരെ ക​ല്ലെ​റി​ഞ്ഞ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി

Published:14 March 2022

ജനുവരി 15നകം സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്നും അല്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും കഴിഞ്ഞ വർഷം ഉ​മാ ഭാ​ര​തി പ്രഖ്യാപിച്ചിരുന്നു.

ഭോ​പ്പാ​ൽ: മ​ദ്യ​ഷോ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മാ ഭാ​ര​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​ഖേ​ദ പ​ഠാ​നി പ്ര​ദേ​ശ​ത്ത് മ​ദ്യ​നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ദ്യ​ശാ​ല​യ്ക്ക് നേ​രെ ഉ​മാ ഭാ​ര​തി ക​ല്ലെ​റി​ഞ്ഞ​ത്.

ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​മാ ഭാ​ര​തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ൽ മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്നും അ​തി​നാ​യി സ​മ​രം ചെ​യ്യു​മെ​ന്നും ഉ​മാ ഭാ​ര​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ദ്യം നി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ വ​ടി​കൊ​ണ്ട് തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒരാഴ്‌ചയ്‌ക്കുള്ളിൽ മദ്യശാല അടച്ചുപൂട്ടാൻ പ്രാദേശിക ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 15നകം സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്നും അല്ലെങ്കിൽ വടികൊണ്ട് തെരുവിലിറങ്ങുമെന്നും കഴിഞ്ഞ വർഷം ഉ​മാ ഭാ​ര​തി പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top