Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:23 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

Thalapathy Vijay, Sharukh Khan, Movie News

വി​ജ​യ് ഇ​നി ബോ​ളി​വു​ഡി​ലേ​ക്ക്, ഷാ​രൂ​ഖ് ഖാ​നൊ​പ്പം പു​തി​യ സി​നി​മ​യി​ല്‍

Published:23 April 2022

വി​ജ​യു​ടെ വ​മ്പ​ന്‍ ഹി​റ്റു​ക​ളാ​യ തെ​റി, മെ​ര്‍സ​ല്‍, ബി​ഗി​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത​ത് അ​റ്റ്ലി​യാ​യി​രു​ന്നു. ബീ​സ്റ്റാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത വി​ജ​യ് ചി​ത്രം. നെ​ല്‍സ​ണ്‍ ദി​ലീ​പ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത് ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ചി​ത്രം നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ന്‍, ന​യ​ന്‍താ​ര എ​ന്നി​വ​ര്‍ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന അ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്ര​മാ​യ ല​യ​ണി​ല്‍ വി​ജ​യ് അ​തി​ഥി​താ​ര​മാ​യി എ​ത്തി​യേ​ക്കും. ഇ​ന്ത്യാ​ഗ്ലി​റ്റ്സാ​ണ് ഇ​ത് റി​പ്പോ​ട്ട് ചെ​യ്ത​ത്. അ​റ്റ്ലി​യും ഷാ​രൂ​ഖ് ഖാ​നു​മാ​യും അ​ടു​പ്പ​മു​ള്ള വി​ജ​യ് ചി​ത്ര​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. വി​ജ​യു​ടെ വ​മ്പ​ന്‍ ഹി​റ്റു​ക​ളാ​യ തെ​റി, മെ​ര്‍സ​ല്‍, ബി​ഗി​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത​ത് അ​റ്റ്ലി​യാ​യി​രു​ന്നു. ബീ​സ്റ്റാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത വി​ജ​യ് ചി​ത്രം. നെ​ല്‍സ​ണ്‍ ദി​ലീ​പ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത് ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ചി​ത്രം നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

 ക​ഴി​ഞ്ഞ 13-നാ​ണ് തീ​യേ​റ്റ​റു​ക​ളി​ല്‍ റി​ലീ​സി​ന് എ​ത്തി​യ​ത്. 150 കോ​ടി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​കെ ബ​ജ​റ്റ്. വീ​ര രാ​ഘ​വ​ന്‍ എ​ന്ന റോ ​എ​ജ​ന്‍റാ​യാ​ണ് വി​ജ​യ് ചി​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. പൂ​ജ ഹെ​ഗ്ഡേ, സെ​ല്‍വ രാ​ഘ​വ​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, അ​പ​ര്‍ണ ദാ​സ്, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വം​ശി പെ​ഡി​പ്പി​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​നി വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന​ത്. ദി​ല്‍രാ​ജു നി​ര്‍മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക​യാ​വു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top