Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:24 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Manila

ഏഷ്യൻ ബാഡ്മിന്‍റൺ: സി​ന്ധു സെ​മി​യി​ൽ

Published:29 April 2022

ര​ണ്ടു​വ​ട്ടം ഒളിംപി​ക് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍. ചൈ​ന​യു​ടെ മു​ന്‍നി​ര താ​രം ഹേ ​ബി​ങ്ഷി​യാ​വോ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് സി​ന്ധു സെ​മി​യി​ലെ​ത്തി​യ​ത്.

മ​നി​ല: ര​ണ്ടു​വ​ട്ടം ഒളിംപി​ക് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍. ചൈ​ന​യു​ടെ മു​ന്‍നി​ര താ​രം ഹേ ​ബി​ങ്ഷി​യാ​വോ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് സി​ന്ധു സെ​മി​യി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍: 21-9, 13-21, 21-19. ഒ​രു മ​ണി​ക്കൂ​റും 16 മി​നി​റ്റും നീ​ണ്ട മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് നാ​ലാം സീ​ഡ് സി​ന്ധു ജ​യി​ച്ചു​ക​യ​റി​യ​ത്. ജ​പ്പാ​ന്‍റെ അ​ക​നെ യ​മാ​ഗു​ച്ചി​യാ​ണ് സെ​മി​യി​ല്‍ സി​ന്ധു​ലി​ന്‍റെ എ​തി​രാ​ളി. ലോ​ക റാ​ങ്കി​ങ്ങി​ല്‍ ഏ​ഴാം സ്ഥാ​ന​ത്തു​ള്ള സി​ന്ധു​വി​ന് ബി​ങ്ഷി​യാ​വോ​യ്‌​ക്കെ​തി​രേ അ​ത്ര ന​ല്ല റെ​ക്കോ​ഡ​ല്ല ഉ​ള്ള​ത്. 16 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഒ​മ്പ​തു ജ​യ​വും ചൈ​നീ​സ് താ​ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. ഏ​ഴു ജ​യം സി​ന്ധു​വി​നും. ഇ​രു​വ​രും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സി​ന്ധു​വി​നു പ​രാ​ജ​യ​മാ​യി​രു​ന്നു. ഒ​ളിം​പി​ക്‌​സി​ലും സി​ന്ധു ചൈ​നീ​സ് താ​ര​ത്തോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​നു​ള്ള മ​ധു​ര പ്ര​തി​കാ​ര​മാ​യി ഈ ​ജ​യം. അ​തേ​സ​മ​യം, സെ​മി​യി​ല്‍ നേ​രി​ടു​ന്ന ജാ​പ്പ​നീ​സ് താ​രം യ​മാ​ഗു​ച്ചി​ക്കെ​തി​രേ മി​ക​ച്ച റെ​ക്കോ​ഡാ​ണ് സി​ന്ധു​വി​നു​ള്ള​ത്. ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ 22 മ​ത്സ​ര​ങ്ങ​ളി​ല്‍ 17ലും ​വി​ജ​യി​ച്ച​ത് സി​ന്ധു​വാ​യി​രു​ന്നു. 

കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടു വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​ന്ധു ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ഡ​ല്‍ ഉ​റ​പ്പി​ക്കു​ന്ന​ത്. 2014ലെ ​ഗിം​ജി​യോ​ണ്‍ എ​ഡി​ഷ​നി​ല്‍ സി​ന്ധു വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top