Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 6:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

hand-of-god

മ​ാറ​ഡോ​ണ​യു​ടെ ജേ​ഴ്‌​സി​ക്ക് വി​ല 70. 90 കോ​ടി

Published:05 May 2022

ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന് ശേ​ഷം ഹോ​ഡ്ജു​മാ​യി മാ​റ​ഡോ​ണ കു​പ്പാ​യം കൈ​മാ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.  ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലാ​ണ് മ​റ​ഡോ​ണ വി​വാ​ദ​മാ​യ ‘ദൈ​വ​ത്തി​ന്‍റെ കൈ’ ​എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഗോ​ള്‍ നേ​ടി​യ​ത്. അ​തി​ന് ശേ​ഷം മി​നി​റ്റു​ക​ള്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് മാ​റ​ഡോ​ണ ‘നൂ​റ്റാ​ണ്ടി​ലെ ഗോ​ള്‍’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഗോ​ളും നേ​ടി​യ​ത്

ല​ണ്ട​ന്‍: 1986 ലോ​ക​ക​പ്പ് അ​ര്‍ജ​ന്‍റീ​ന നേ​ടി​യ​ത് ഡി​യേ​ഗോ മാ​റ​ഡോ​ണ എ​ന്ന ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു. ആ ​ലോ​ക​ക​പ്പി​ല്‍ ക്വാ​ര്‍ട്ട​റി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ നേ​ടി​യ’​ദൈ​വ​ത്തി​ന്‍റെ കൈ’ ​ഗോ​ള്‍ എ​ക്കാ​ല​വും ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. അ​ന്ന് മാ​റ​ഡോ​ണ ധ​രി​ച്ച ജേ​ഴ്‌​സി ലേ​ലം ചെ​യ്തു. ലേ​ല​ത്തി​ല്‍ സ​മാ​ഹ​രി​ച്ച​ത് 93 ല​ക്ഷം ഡോ​ള​റാ​ണ്. അ​താ​യ​ത്. 70 കോ​ടി 90 ല​ക്ഷം രൂ​പ. കാ​യി​ക ച​രി​ത്ര​ത്തി​ല്‍ ഒ​രു താ​ര​ത്തി​ന്‍റെ ജ​ഴ്‌​സി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന ലേ​ല​ത്തു​ക​യാ​ണി​ത്. ഇം​ഗ്ല​ണ്ട് താ​രം സ്റ്റീ​വ് ഹോ​ഡ്ജി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു മാ​റ​ഡോ​ണ​യു​ടെ ജേ​ഴ്‌​സി. 

ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ന് ശേ​ഷം ഹോ​ഡ്ജു​മാ​യി മാ​റ​ഡോ​ണ കു​പ്പാ​യം കൈ​മാ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.  ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലാ​ണ് മ​റ​ഡോ​ണ വി​വാ​ദ​മാ​യ ‘ദൈ​വ​ത്തി​ന്‍റെ കൈ’ ​എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഗോ​ള്‍ നേ​ടി​യ​ത്. അ​തി​ന് ശേ​ഷം മി​നി​റ്റു​ക​ള്‍ വ്യ​ത്യാ​സ​ത്തി​ലാ​ണ് മാ​റ​ഡോ​ണ ‘നൂ​റ്റാ​ണ്ടി​ലെ ഗോ​ള്‍’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഗോ​ളും നേ​ടി​യ​ത്. അ​ഞ്ചോ​ളം ഇം​ഗ്ലീ​ഷ് ക​ളി​ക്കാ​രെ വെ​ട്ടി​ച്ചാ​ണ് ഫി​ഫ നൂ​റ്റാ​ണ്ടി​ലെ ഗോ​ളാ​യി തി​ര​ഞ്ഞെ​ടു​ത്ത ഈ ​ഗോ​ള്‍ നേ​ടി​യ​ത്. ആ ​ഗോ​ള്‍ നേ​ടി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ മാ​റ​ഡോ​ണ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ പാ​ത​കം ചെ​യ്ത ക​ളി​ക്കാ​ര​നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് ഇം​ഗ്ല​ണ്ടി​നെ അ​ര്‍ജ​ന്‍റീ​ന തോ​ല്‍പ്പി​ച്ചി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ല്‍ പ​ശ്ചി​മ​ജ​ര്‍മ്മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍ജ​ന്‍റീ​ന കി​രീ​ട​മു​യ​ര്‍ത്തു​ക​യും ചെ​യ്തു. 

ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന ഡി​യേ​ഗോ മാ​റ​ഡോ​ണ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് 2020 ന​വം​ബ​ര്‍ 25ന് ​കാ​യി​ക​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞി​രു​ന്നു. 60കാ​ര​നാ​യ ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ഇ​തി​ന് ര​ണ്ടാ​ഴ്ച്ച മു​മ്പ് ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. 
  എ​ന്നാ​ല്‍ ഇ​തി​ഹാ​സ താ​രം സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു എ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ക്കി​ടെ ഫു​ട്ബോ​ള്‍ പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി അ​ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ര്‍ത്ത പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top