Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Pogba, Football, Sports

പോ​ഗ്ബ​ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ലേ​ക്ക് ?

Published:08 May 2022

വെ​സ്റ്റ് ഹാ​മി​ന്‍റെ ഡ​ക്ല​ന്‍ റൈ​സി​ന് ആ​യി വ​ലി​യ തു​ക മു​ട​ക്കാ​ന്‍ സി​റ്റി ത​യാ​റാ​വി​ല്ല എ​ന്ന​ത് ഇ​തി​ന​കം വ്യ​ക്ത​മാ​ണ്. അ​തി​നാ​ല്‍ ആ​ണ് കു​റ​ഞ്ഞ തു​ക​ക്ക് പോ​ഗ്ബ​യെ ടീ​മി​ല്‍ എ​ത്തി​ക്കാ​ന്‍ സി​റ്റി ശ്ര​മി​ക്കു​ന്ന​ത്.

ല​ണ്ട​ൻ: സീ​സ​ൺ അ​വ​സാ​നം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന പോ​ള്‍ പോ​ഗ്ബ​യ വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ടീ​മി​ലെ​ത്തി​ക്കാ​ന്‍ സാ​ധ്യ​ത എ​ന്നു റി​പ്പോ​ര്‍ട്ടു​ക​ള്‍. ഈ ​സീ​സ​ണി​നു ശേ​ഷം ക്ല​ബ് വി​ടു​ന്ന ബ്ര​സീ​ലി​യ​ന്‍ മ​ധ്യ​നി​ര താ​രം ഫെ​ര്‍ണാ​ണ്ടീ​ന്യോ​ക്ക് പ​ക​ര​ക്കാ​രെ തേ​ടു​ക​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി നി​ല​വി​ല്‍. വെ​സ്റ്റ് ഹാ​മി​ന്‍റെ ഡ​ക്ല​ന്‍ റൈ​സി​ന് ആ​യി വ​ലി​യ തു​ക മു​ട​ക്കാ​ന്‍ സി​റ്റി ത​യാ​റാ​വി​ല്ല എ​ന്ന​ത് ഇ​തി​ന​കം വ്യ​ക്ത​മാ​ണ്. അ​തി​നാ​ല്‍ ആ​ണ് കു​റ​ഞ്ഞ തു​ക​ക്ക് പോ​ഗ്ബ​യെ ടീ​മി​ല്‍ എ​ത്തി​ക്കാ​ന്‍ സി​റ്റി ശ്ര​മി​ക്കു​ന്ന​ത്.

റെ​ക്കോ​ര്‍ഡ് തു​ക​ക്ക് യു​ണൈ​റ്റ​ഡി​ല്‍ എ​ത്തി​യ മു​ന്‍ അ​ക്കാ​ഡ​മി താ​ര​മാ​യ പോ​ഗ്ബ ഫ്രീ ​ആ​യി ആ​വും സി​റ്റി​യി​ല്‍ എ​ത്തു​ക. പ​രു​ക്കും ഫോ​മി​ല്ലാ​യ്മ​യും വ​ല​ക്കു​ന്നു എ​ങ്കി​ലും പോ​ഗ്ബ​യെ ടീ​മി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര​വ​ധി ടീ​മു​ക​ള്‍ രം​ഗ​ത്ത് വ​ന്നേ​ക്കും എ​ന്നാ​ണ് സൂ​ച​ന. താ​ര​ത്തെ നി​ല​വി​ല്‍ നി​ല​നി​ര്‍ത്താ​ന്‍ യു​ണൈ​റ്റ​ഡി​നോ ടീ​മി​ല്‍ നി​ല്‍ക്കാ​ന്‍ പോ​ഗ്ബ​ക്കോ താ​ല്‍പ്പ​ര്യ​മി​ല്ല. പോ​ഗ്ബ സി​റ്റി​യി​ല്‍ എ​ത്തി​യാ​ല്‍ 2009 ല്‍ ​കാ​ര്‍ലോ​സ് ടെ​വ​സ് യു​ണൈ​റ്റ​ഡി​ല്‍ നി​ന്നു സി​റ്റി​യി​ല്‍ എ​ത്തി​യ​തി​ന്‍റെ ആ​വ​ര്‍ത്ത​നം ആ​വും അ​ത്. അ​തേ​സ​മ​യം നി​ല​വി​ല്‍ പോ​ഗ്ബ​യു​ടെ ഏ​ജ​ന്‍റ് മി​നോ റ​യോ​ള​യു​ടെ സ​മീ​പ​കാ​ല​ത്തെ മ​ര​ണം ഈ ​നീ​ക്കം ന​ട​ക്കാ​ന്‍ ചെ​റി​യ കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തി​നു കാ​ര​ണം ആ​യേ​ക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top