Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:24 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Cannes Film Festival, Niraye Thathakalulla Maram, Entertainment

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' പ്രദര്‍ശിപ്പിക്കും

Published:12 May 2022

മാധവന്‍ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായ 'റോക്കട്രി- ദി നമ്പി ഇഫെക്ട്' എന്ന സിനിമയുടെ ലോക പ്രീമിയര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ  ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ടു. മാധവന്‍ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായ 'റോക്കട്രി- ദി നമ്പി ഇഫെക്ട്' എന്ന സിനിമയുടെ ലോക പ്രീമിയര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ  ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

മലയാളത്തില്‍ നിന്നും ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' ('Tree Full of Parrots') , നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം 'ഗോദാവരി' ('Godavari'), ശങ്കര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ആല്‍ഫ ബീറ്റ ഗാമ' ('Alpha Beta Gamma'), ബിശ്വജീത് ബോറ സംവിധാനം ചെയ്ത മിഷിംഗ് ഭാഷയിലുള്ള 'ബൂംബാ റൈഡ്' ('Boomba Ride), അചല്‍ മിശ്ര സംവിധാനം ചെയ്ത ഹിന്ദി, മറാത്തി ചിത്രം 'ധുയിന്‍' ('Dhuin') എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top