Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:06 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Pan Card, Aadhar Card, Kochi

20 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ൻ-​ആ​ധാ​ർ നി​ർ​ബ​ന്ധം

Published:12 May 2022

വാ​​ണി​​ജ്യ ബാ​​ങ്കു​​ക​​ൾ, സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, പോ​​സ്റ്റ് ഓ​​ഫി​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​രു സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഒ​​ന്നോ അ​​തി​ല​​ധി​​ക​​മോ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ​നി​​ന്ന് 20 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ തു​​ക പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നും നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​നും പാ​​ൻ, ആ​​ധാ​​ർ വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം. 

കൊ​ച്ചി: പാ​ൻ-​ആ​ധാ​ർ കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് വ​ലി​യ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ ഇ​നി പ്ര​യാ​സ​മാ​കും. 20 ല​​ക്ഷ​​ത്തി​​ന് മു​​ക​​ളി​​ലു​​ള്ള നി​​ക്ഷേ​​പ​​ത്തി​​നും പി​​ൻ​​വ​​ലി​​ക്ക​​ലി​​നും പാ​​ൻ-​ആ​​ധാ​​ർ ന​​മ്പ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​​ന്ദ്ര​സ​ർ​ക്കാ​ർ.പു​തു​ക്കി​യ നി​യ​മം സം​ബ​ന്ധി​ച്ച വി​​ജ്ഞാ​​പ​​നം ബു​​ധ​​നാ​​ഴ്ച കേ​​ന്ദ്ര പ്ര​​ത്യ​​ക്ഷ​നി​​കു​​തി ബോ​​ർ​​ഡ് (സി​​ബി​​ഡി​​ടി) പു​​റ​​ത്തി​​റ​​ക്കി. ഉ​യ​ർ​ന്ന തു​ക​യ്ക്ക് ഇ​പ്പോ​ൾ ത​ന്നെ ബാ​ങ്കു​ക​ൾ പാ​ൻ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​നി മു​ത​ൽ ആ​ധാ​റോ പാ​ൻ കാ​ർ​ഡോ ഇ​ല്ലാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നാ​ൽ ബാ​ങ്കു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. വാ​​ണി​​ജ്യ ബാ​​ങ്കു​​ക​​ൾ, സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, പോ​​സ്റ്റ് ഓ​​ഫി​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​രു സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഒ​​ന്നോ അ​​തി​ല​​ധി​​ക​​മോ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ​നി​​ന്ന് 20 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ തു​​ക പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നും നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​നും പാ​​ൻ, ആ​​ധാ​​ർ വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം. 

ക​​റ​​ന്‍റ്, ക്രെ​​ഡി​​റ്റ് അ​​ക്കൗ​​ണ്ട് എ​​ന്നി​​വ തു​​റ​​ക്കു​​ന്ന​​തി​​നും ഇ​​തേ നി​​ബ​​ന്ധ​​ന ബാ​​ധ​​ക​മാ​ണ്. 20 ല​​ക്ഷ​​ത്തി​​ന് മു​​ക​​ളി​​ലെ ഇ​​ട​​പാ​​ടു​​ക​​ൾ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്റ്റ​​ർ ബോ​​ർ​​ഡി​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടൊ​​പ്പം ആ​​ദാ​​യ നി​​കു​​തി പ്രി​​ൻ​​സി​​പ്പ​​ൽ ഡ​​യ​​റ​​ക്റ്റ​​ർ ജ​​ന​​റ​​ലി​​നോ ഡ​​യ​​റ​​ക്റ്റ​​ർ ജ​​ന​​റ​​ലി​​നോ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​തു പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്താ​തെ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top