Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Bitcoin, Business News

ത​ക​ർ​ന്ന​ടി​ഞ്ഞ് ബി​റ്റ്കോ​യി​ൻ

Published:12 May 2022

ആ​ഗോ​ള​ത​ല​ത്തി​ൽ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ക്രി​പ്‌​റ്റോ നി​ക്ഷേ​പ​ങ്ങ​ളു​ടെ മൂ​ല്യം 800 ബി​ല്യ​ൺ ഡോ​ള​ർ ഇ​ടി​ഞ്ഞ് 1.4 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ക്രി​പ്‌​റ്റോ വി​പ​ണി​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ബി​റ്റ്കോ​യി​നു​ക​ൾ ചൊ​വ്വാ​ഴ്ച 10 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. 

കൊ​ച്ചി: ഓ​ഹ​രി വി​പ​ണി​ക​ൾ​ക്കൊ​പ്പം കൂ​പ്പു​കു​ത്തി ക്രി​പ്‌​റ്റോ വി​പ​ണി​യും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​പ്റ്റോ ക​റ​ൻ​സി​യാ​യ ബി​റ്റ്കോ​യി​ന്‍റെ മൂ​ല്യം ഇ​ന്ന​ലെ ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. നി​ല​വി​ൽ 28,379.26 ഡോ​ള​റി​ലാ​ണ് ബി​റ്റ്‌​കോ​യി​ൻ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ 16 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മൂ​ല്യ​മാ​ണി​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി മേ​ഖ​ല ന​ഷ്ടം തു​ട​രു​ക​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ക്രി​പ്‌​റ്റോ നി​ക്ഷേ​പ​ങ്ങ​ളു​ടെ മൂ​ല്യം 800 ബി​ല്യ​ൺ ഡോ​ള​ർ ഇ​ടി​ഞ്ഞ് 1.4 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ക്രി​പ്‌​റ്റോ വി​പ​ണി​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ബി​റ്റ്കോ​യി​നു​ക​ൾ ചൊ​വ്വാ​ഴ്ച 10 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. 

എ​ന്നാ​ൽ ഇ​ത് പി​ന്നീ​ട് 31,540 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 10ന് ​ക​റ​ൻ​സി അ​തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന മൂ​ല്യ​മാ​യ 69,000 ഡോ​ള​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തു​പ്ര​കാ​രം നി​ല​വി​ലെ മൂ​ല്യം 54 ശ​ത​മാ​ന​ത്തോ​ളം താ​ഴെ​യാ​ണ്.  ഉ​യ​ർ​ന്ന ക്രൂ​ഡ് ഓ​യി​ൽ വി​ല​യും വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും കാ​ര​ണം പ​ണ​പ്പെ​രു​പ്പം ത​ട​യു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്ക് വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ക്വി​റ്റി മാ​ർ​ക്ക​റ്റു​ക​ളെ​പ്പോ​ലെ ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളും ഇ​ടി​യു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​ന്, മൊ​ത്തം ക്രി​പ്റ്റോ മാ​ർ​ക്ക​റ്റ് മൂ​ല്യം 2.2 ട്രി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലെ മൂ​ല്യ​മാ​യ 2.9 ട്രി​ല്യ​ൺ ഡോ​ള​റി​ലും താ​ഴെ​യാ​ണി​ത്.

ബി​റ്റ്‌​കോ​യി​നു പു​റ​മേ മ​റ്റു ക്രി​പ്‌​റ്റോ ക​റ​ൻ​സി​ക​ളും വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് നേ​രി​ടു​ന്ന​ത്. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം, പ​ണ​പ്പെ​രു​പ്പം, സ്വ​ർ​ണ​ത്തി​ന്‍റെ കു​തി​പ്പ്, ഓ​ഹ​രി വി​പ​ണി​ക​ളു​ടെ ഇ​ടി​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളെ​ല്ലാം ക്രി​പ്‌​റ്റോ വി​പ​ണി​ക​ൾ​ക്കു വെ​ല്ലു​വി​ളി​യാ​ണ്. രാ​ജ്യ​ത്ത് ക്രി​പ്‌​റ്റോ ബി​ല്ല് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് നി​ക്ഷേ​പ​ക​രെ അ​ക​റ്റു​ന്നു​ണ്ട്. അ​തി​നി​ടെ ബ​ജ​റ്റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക നി​കു​തി​യും വെ​ല്ലു​വി​ളി​യാ​ണ്. അ​തേ​സ​മ​യം മൂ​ല്യ​മി​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. നി​ല​വി​ൽ പു​തു​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു മി​ക​ച്ച സ​മ​യ​മാ​ണെ​ന്നാ​ണ് ക്രി​പ്റ്റോ വി​ദ​ഗ്ധ​രു​ടെ വാ​ദം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top