Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

CSK VS MI, IPL 2022, Cricket

നൂ​റ് ക​ട​ക്കാ​തെ ചെ​ന്നൈ

Published:12 May 2022

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ 20 ഓ​വ​റി​ല്‍ 97 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യി. 32 പ​ന്തി​ല്‍ 36 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി​യാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍

മും​ബൈ: ഐ​പി​എ​ല്ലി​ല്‍ പ്ലേ ​ഓ​ഫി​ലെ​ത്താ​നു​ള്ള നേ​രി​യ സാ​ധ്യ​ത​യെ​ങ്കി​ലും നി​ല​നി​ര്‍ത്താ​ന്‍ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് ത​ക​ര്‍ന്ന​ടി​ഞ്ഞു. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ 20 ഓ​വ​റി​ല്‍ 97 റ​ണ്‍സി​ന് ഓ​ള്‍ ഔ​ട്ടാ​യി. 32 പ​ന്തി​ല്‍ 36 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി​യാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍. മും​ബൈ​ക്കാ​യി ഡാ​നി​യേ​ല്‍ സാം​സ് ആ​ദ്യ ഓ​വ​റി​ലെ ര​ണ്ട് വി​ക്ക​റ്റ് ഉ​ള്‍പ്പെ​ടെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ടോ​സി​ലെ നി​ര‍ഭാ​ഗ്യ​ത്തി​ന് പി​ന്നാ​ലെ പ​വ​ര്‍ ക​ട്ട് മൂ​ലം ഡി​ആ​ര്‍എ​സ് സം​വി​ധാ​നം പ്ര​വ​ര്‍ത്തി​ക്കാ​തി​രു​ന്ന​തും തു​ട​ക്ക​ത്തി​ലെ ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ദ്യം ഓ​വ​ര്‍ എ​റി​ഞ്ഞ ഡാ​നി​യേ​ല്‍ സാം​സ് ഫോ​മി​ലു​ള്ള ഡെ​വോ​ണ്‍ കോ​ണ്‍വെ​യെ ര​ണ്ടാം പ​ന്തി​ല്‍ ത​ന്നെ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി. ഡി​ആ​ര്‍എ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ കോ​ണ്‍വെ​ക്ക് ക്രീ​സ് വി​ടേ​ണ്ടി​വ​ന്നു. അ​തേ ഓ​വ​റി​ല്‍ മൊ​യീ​ന്‍ അ​ലി​യെ(0) കൂ​ടി പു​റ​ത്താ​ക്കി സാം​സ് ചെ​ന്നൈ​ക്ക് ഇ​രു​ട്ട​ടി ന​ല്‍കി.

ര​ണ്ടാം ഓ​വ​റി​ല്‍ റോ​ബി​ന്‍ ഉ​ത്ത​പ്പ​യെ(1) ജ​സ്പ്രീ​ത് ബു​മ്ര​യും വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി​യ​തോ​ടെ ഡി​ആ​ര്‍എ​സ് ഇ​ല്ലാ​തി​രു​ന്ന​ത് ചെ​ന്നൈ​യെ ത​ള​ര്‍ത്തി. ഫോ​മി​ലു​ള്ള റു​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദി​നെ(7)​യും വീ​ഴ്ത്തി ഡാ​നി​യേ​ല്‍ സാം​സ് ചെ​ന്നൈ​യു​ടെ ത​ല ത​ക​ര്‍ത്ത​തോ​ടെ പ​വ​ര്‍ പ്ലേ ​തീ​രു​ന്ന​തി​ന് മു​മ്പെ നാ​യ​ക​ന്‍ എം ​എ​സ് ധോ​ണി ക്രീ​സി​ലെ​ത്തി. അം​ബാ​ട്ടി റാ​യു​ഡു​വു​മൊ​ത്ത്(10) ധോ​ണി ചെ​ന്നൈ​യെ ക​ര​ക​യ​റ്റു​മെ​ന്ന് ക​രു​തി​യി​രി​ക്കെ പ​വ​ര്‍ പ്ലേ ​പി​ന്നി​ടും മു​മ്പ് റാ​യു​ഡു​വി​നെ റി​ലെ മെ​റി​ഡി​ത്ത് ഇ​ഷാ​ന്‍ കി​ഷ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.

ഇ​തോ​ടെ പ​വ​ര്‍ പ്ലേ​യി​ല്‍ 32-5ലേ​ക്ക് ചെ​ന്നൈ ത​ക​ര്‍ന്ന​ടി​ഞ്ഞു. ശി​വം ദു​ബെ(10), ഡ്വ​യി​ന്‍ ബ്രാ​വോ(12) എ​ന്നി​വ​രും പി​ടി​ച്ചു​നി​ല്‍ക്കാ​തെ മ​ട​ങ്ങി​യ​തോ​ടെ ധോ​ണി മാ​ത്ര​മാ​യി ചെ​ന്നൈ​യു​ടെ പ്ര​തീ​ക്ഷ. മു​കേ​ഷ് ചൗ​ധ​രി​യെ(4) കൂ​ട്ടു​പി​ടി​ച്ച് ധോ​ണി ചെ​ന്നൈ​യെ 100 ക​ട​ത്തു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ചൗ​ധ​രി പ​തി​നാ​റാം ഓ​വ​റി​ല്‍ റ​ണ്ണൗ​ട്ടാ​യ​തോ​ടെ 100 ക​ട​ക്കാ​തെ ചെ​ന്നൈ ക്രീ​സ് വി​ട്ടു. 32 പ​ന്തി​ല്‍ നാ​ല് ഫോ​റും ര​ണ്ട് സി​ക്സും പ​റ​ത്തി​യ ധോ​ണി 36 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ചെ​ന്നൈ നി​ര​യി​ല്‍ മൂ​ന്ന് പേ​ര്‍ മാ​ത്ര​മാ​ണ് ധോ​ണി​ക്ക് പു​റ​മെ ര​ണ്ട​ക്കം ക​ട​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top