Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:49 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Bus Fire, Jammu Kashmir, National News, Latest News

ജമ്മു കശ്മീരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച്‌ നാലുപേര്‍ മരിച്ചു: 20 പേര്‍ക്ക് പരിക്കേറ്റു

Published:13 May 2022

വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന തീര്‍ഥാടകരുടെ ബേസ് ക്യാമ്ബ് കത്രയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ജമ്മു മേഖല എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.

ജമ്മു: ജമ്മു കശ്മീരില്‍ വൈഷ്ണോ ദേവി ക്ഷേത്ര ദര്‍ശനത്തിനുപോകുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച്‌ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കത്രയില്‍നിന്ന് ജമ്മുവിലേക്ക് പോകുന്നതിനിടെയാണ് ബ അപകടം നടന്നത്.

വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന തീര്‍ഥാടകരുടെ ബേസ് ക്യാമ്ബ് കത്രയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ജമ്മു മേഖല എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.

ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top