Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 6:53 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Elon Musk, Twitter, Business News

ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ നി​ർ​ത്തി​വച്ച് ഇ​ലോ​ണ്‍ മ​സ്‌​ക്

Published:13 May 2022

ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്നു​ള്ള​താ​ണ് ത​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്ന് മ​സ്‌​ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മൊ​ത്തം ട്വി​റ്റ​ർ ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന് ട്വി​റ്റ​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു

മും​ബൈ: ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്‌​ക്. ഏ​റെ നാ​ള​ത്തെ ച​ർ​ച്ച​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ക​ഴി​ഞ്ഞ മാ​സ​മാ​ണ് 4,400 കോ​ടി ഡോ​ള​റി​ന് ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി ഇ​ന്ന​ലെ മ​സ്‌​ക് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്നു​ള്ള​താ​ണ് ത​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്ന് മ​സ്‌​ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മൊ​ത്തം ട്വി​റ്റ​ർ ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന് ട്വി​റ്റ​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത് വ​രെ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി മ​സ്‌​ക് ട്വീ​റ്റ് ചെ​യ്തു. 

ശ​ത​കോ​ടീ​ശ്വ​ര വ്യ​വ​സാ​യി​യാ​യ മ​സ്‌​ക് 4,400 കോ​ടി ഡോ​ള​റി​നാ​ണ് ട്വി​റ്റ​റി​നെ ഏ​റ്റെ​ടു​ത്ത​ത്. അ​വ​സാ​ന ശ്ര​മ​മെ​ന്നോ​ണം പോ​യ്‌​സ​ൺ പി​ൽ വ​രെ ട്വി​റ്റ​ര്‍ മ​സ്കി​നെ​തി​രെ പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ര​ക്ഷ​യി​ല്ലാ​യി​രു​ന്നു. ഇ​ലോ​ണ്‍ മ​സ്‌​ക് വാ​ഗ്ദാ​നം ചെ​യ്ത ഓ​ഫ​റി​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഓ​ഹ​രി ഉ​ട​മ​ക​ളി​ല്‍ നി​ന്ന് വ​ള​രേ​യ​ധി​കം സ​മ്മ​ര്‍ദ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​സ്കി​ന് കീ​ഴ​ട​ങ്ങാ​ൻ ട്വി​റ്റ​ർ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

ഒ​​രു ഓ​​ഹ​​രി​​ക്ക് 54.20 ഡോ​​ള​​ർ അ​താ​യ​ത് ഏ​​ക​​ദേ​​ശം 4300 കോ​​ടി യു​​എ​​സ് ഡോ​​ള​​റി​​ന് ട്വി​​റ്റ​​ർ വാ​​ങ്ങു​​മെ​​ന്ന് ഏ​​പ്രി​​ൽ 14നാ​​ണ് മ​​സ്‌​​ക് പ്ര​​ഖ്യാ​​പി​​ച്ച​​ത്. 9.2 ശ​ത​മാ​നം ഓ​ഹ​രി നി​ക്ഷേ​പ​മാ​യി​രു​ന്നു ട്വി​റ്റ​റി​ൽ മ​സ്കി​നു​ള്ള​ത്. ട്വി​റ്റ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തു​ള്ള സാ​ധ്യ​ത പ്ര​യോ​ജ​പ്പെ​ടു​ത്തി​ന്നി​ല്ലെ​ന്നും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ മാ​ത്ര​മേ അ​തി​നു സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും അ​തി​നാ​ലാ​ണ് താ​ൻ ഇ​ത്ത​ര​മൊ​രു നി​ല​പാ​ടി​ലേ​ക്ക് എ​ത്തി​യെ​തെ​ന്നു മ​സ്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ട്വി​റ്റ​റി​ൽ സ​ജീ​വ​മാ​യ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ബി​സി​ന​സു​കാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ലോ​ൺ മ​സ്ക്. 80 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സാ​ണ് ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. 2009 മു​ത​ൽ ട്വി​റ്റ​റി​ൽ സ്ഥി​ര സാ​ന്നി​ധ്യ​മാ​യ മ​സ്ക്, ത​ന്‍റെ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് ട്വി​റ്റ​ർ ഹാ​ന്‍റി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top